ലൈഫ് പദ്ധതിയിൽ ഇതുവരെയും അപേക്ഷ സമർമിപ്പിച്ചില്ലേ?
ലൈഫ് പദ്ധതിയിൽ ഇതുവരേയും അപേക്ഷ സമർപ്പിക്കാത്തവർക്ക് ഫെബ്രുവരി 20 വരെ ഓൺലൈൻ അപേക്ഷ നൽകാൻ പ്രത്യക അനുമതി.
അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ നൽകാം.
കൂടുതൽ വായിക്കുക:-
വീടിന്:-
1. റേഷന്‍ കാര്‍ഡ്
2. ആധാർ
3. വരുമാന സര്‍ട്ടിഫിക്കറ്റ്
4. വസ്തുവിന്റെ കരം രസീത് / കൈവശം
വസ്തുവും വീടും:-
1. റേഷന്‍ കാര്‍ഡ്
2. ആധാർ
3. വരുമാന സര്‍ട്ടിഫിക്കറ്റ്
4.റേഷൻ കാർഡിൽ ഉൾപ്പെട്ട ആർക്കും വസ്തു ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.
Post a Comment