മുസ്‌ലിമിന്റെ ദൈനംദിന പ്രവർത്തനങ്ങൾ-App

മുസ്‌ലിമിന്റെ ദൈനംദിന പ്രവർത്തനങ്ങൾ-App

മുസ്‌ലിമിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഉൾകൊള്ളുന്ന ഒരു Android പതിപ്പ് അപ്ലിക്കേഷനാണ് അൽ അദ്കർ.ഇതിൽ  ഖുറാൻ, അദ്‌കർ, മറ്റ് എല്ലാത്തരം പ്രാർഥനകളും അടങ്ങിയിരിക്കുന്നു.
 ഇംഗ്ലീഷ്, അറബിക്, മലയാളം എന്നീ 3 ഭാഷകളിലും ഇത് ലഭ്യമാണ്. ടെക്സ്റ്റും ഓഡിയോയും ഉപയോഗിച്ച് പൂർണ്ണ സെറ്റ് ഖുറാൻ
 * പ്രാർത്ഥനകൾ
 * അദ്‌കാറുകൾ
 * മൗലിഡ് / സീറ
 * സ്വാലത്ത്
 * ഔറാദുകൾ
 * ഹജ്ജ് & ഉംറ 
തുടങ്ങിയവ ഈആപ്പിൽ ലഭ്യമാണ്. ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ 'Download App' എന്നതിൽ ക്ലിക്ക് ചെയുക. മറ്റുള്ളവർക്ക് ഷെയർ ചെയ്യുക.

Post a Comment

Previous Post Next Post

Advertisements