ആദ്യം തന്നെ നിങ്ങളുടെ ഫോണിൽ USB debugging എന്നൊരു ഓപ്ഷൻ ഉണ്ട്, അത് enable ചെയ്യുക.( ഫോണിന്റെയും ആൻഡ്രോയ്ഡ് വേർഷന്റെയും മാറ്റമനുസരിച്ചു ചില വ്യത്യാസങ്ങൾ വരാം )
ഇതുപോലെ ചെയ്യുക : Settings > Application > Development > USB Debugging enable ചെയ്യുക.
അതിനുശേഷം ഫോൺ usb കേബിൾ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ കണക്ട് ചെയ്യുക. പിന്നെ മുകളിലുള്ള status bar താഴേക്ക് വലിച്ചു USB connect എന്നുള്ള ഒരു Dialogue box വരും അതിൽ connect storage to pc സെലക്ട് ചെയ്യുക. കണക്ട് ആയില്ല എങ്കിൽ കേബിൾ remove ചെയ്ത് ഒന്നുകൂടി connect ചെയ്താൽ മതി. അത് കഴിഞ്ഞ് windows ഫോണിലെ storage (Eg.Removable drive : D) ലോഡ് ചെയ്യും…
അതിനുശേഷം PC ഇൽ ഉള്ള ഫയൽ recovery സോഫ്റ്റ്‌വെയർ launch ചെയ്യുക. ഇല്ലെങ്കിൽ ഈ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ് 👉 https://www.google.com/url?sa=t&source=web&rct=j&url=https://recuva.en.uptodown.com/windows&ved=2ahUKEwj3jt3S1qXtAhWwyzgGHX72AdEQFjADegQIEBAB&usg=AOvVaw1DJH3l6kxs6QahlOcXdyF-&cshid=1606581600018
അതിനുശേഷം Recovery സോഫ്റ്റ്‌വെയർ delete ആയ ഫയൽസ് എല്ലാം കാണിക്കും, അതിൽനിന്നും വേണ്ടത് സെലക്ട് ചെയ്ത് recover എന്ന ഓപ്ഷൻ press ചെയ്ത് recover ചെയ്യുക.
Post a Comment