റേഷൻ കിറ്റ് കിട്ടിയവരും, കിറ്റ് കിട്ടാത്തവരും ഈ നാല് കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

റേഷൻ കിറ്റ് കിട്ടിയവരും, കിറ്റ് കിട്ടാത്തവരും ഈ നാല് കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

ഇതുവരെ കിറ്റ് കിട്ടിയവരും, കിറ്റ് കിട്ടാതെ ഇരിക്കുന്നവരും ഈ നാല് കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഏറെ സുപ്രധാനമായ അറിവുകൾ. സർക്കാർ 100 ദിവസത്തെ കർമ്മപദ്ധതി പ്രഖ്യാപിച്ചപ്പോൾ സെപ്റ്റംബർ മുതൽ ഡിസംബർ വരെ സൗജന്യ കിറ്റ് ഉണ്ട് എന്ന് പറഞ്ഞിരുന്നു. പക്ഷേ ഓണത്തിൻറെ സമയത്ത് ഓണക്കിറ്റ് നൽകിയതിനാൽ ഡിസംബർ മാസം സൗജന്യ കിറ്റ്നു പകരം.

ക്രിസ്മസ് കിറ്റ് നൽകുവാനും തീരുമാനമുണ്ടായി. മാസ്ക് അടക്കം 11 ഇനങ്ങൾ അടങ്ങിയ കിറ്റ് ആയിരുന്നു മുൻപ് പറഞ്ഞിരുന്നത്. പക്ഷേ ഇപ്പോൾ നിലവിൽ ലഭിക്കാൻ പോകുന്നത് പത്ത് ഇനങ്ങൾ അടങ്ങിയിരിക്കുന്ന കിറ്റാണ്, ആയതിനാൽ തന്നെ ഇപ്പൊൾ മാസ്ക് ഒഴിവാക്കുകയും പിന്നീട് മാസ്ക് ജനങ്ങളുടെ കൈകളിലേയ്ക്ക് എത്തിക്കുമെന്നും സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. അപ്പോൾ  ഡിസംബർ മൂന്നിന് ക്രിസ്ത്മസ് കിറ്റ് വിതരണം ആരംഭിച്ചെങ്കിലും ഒക്ടോബർ മാസത്തിലെ പോലും കിറ്റ് ലഭിക്കാത്ത പലരുമുണ്ട്, അപ്പോൾ ഈ നാല് കാര്യങ്ങൾ എല്ലാവർക്കും ബാധകമായിട്ടുള്ളത് ആണ്, ഇത് അറിയാതെ പോയിട്ടുണ്ടെങ്കിൽ വലിയ നഷ്ടം തന്നെയാണ്. ഇവ എന്തൊക്കെയാണെന്ന് വിശദമായി വീഡിയോയിൽ വ്യക്തമാക്കുന്നു, നിങ്ങൾക്ക് ഇതെല്ലാം അറിയുക്.


Post a Comment

Previous Post Next Post

 



Advertisements