ജനൗഷധി എന്ന് പറഞ്ഞാൽ ഇപ്പോൾ മിക്കവർക്കും അറിയുന്ന ഒരു സ്ഥാപനമാണ്. നമ്മുടെ നാടുകളിലെല്ലാം കാണാൻ കഴിയുന്ന ഒരു സ്ഥാപനം തന്നെയാണ് ഇത്.
പ്രധാനമന്ത്രിയുടെ ജനൗഷധി എന്ന് പറയുന്നത് സാധാരണക്കാരായ ജനങ്ങൾക്ക് വിലക്കുറവിൽ മരുന്നുകൾ ലഭിക്കുന്ന സ്ഥലമാണ്. മെഡിക്കൽ ഷോപ്പിൽ എല്ലാം പോയി കഴിഞ്ഞാൽ ഒരു മരുന്നിന് വലിയ വില തന്നെയായിരിക്കും അവർ ഈടാക്കുന്നത്. എന്നാൽ അധികം പൈസ ഒന്നും ആവാതെ വളരെ തുച്ഛമായ പൈസ കൊണ്ട് നമുക്ക് വാങ്ങാൻ കഴിയുന്ന മരുന്നുകളാണ് ജനൗഷധിയിൽ ഉള്ളത്. ഇത് നിങ്ങൾക്ക് തന്നെ സംരംഭമായി സ്റ്റാർട്ട് ചെയ്യാം എന്നുള്ളതാണ് ഈ വീഡിയോ വിശദമാക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജോലി ഇല്ലാതെ ഇരിക്കുന്നവർ ആയിരിക്കും. അങ്ങനെയുള്ളവർക്ക് തുടങ്ങാൻ കഴിയുന്ന ഒരു സംരംഭം തന്നെയാണിത്. എങ്ങനെയാണ് തുടങ്ങേണ്ടത് എന്നും എന്തെല്ലാം കാര്യങ്ങളാണ് ഇതിലേക്ക് വേണ്ടത് എന്നും മനസ്സിലാവുന്നതാണ്. നിങ്ങൾക്കിത് ഒറ്റയ്ക്ക് അല്ലെങ്കിൽ ഒരു ഗ്രൂപ്പായിട്ടോ സ്റ്റാർട്ട് ചെയ്യാവുന്നതാണ്. ഇത് എല്ലാവരിലേക്കും എത്തിക്കുക ആണെങ്കിൽ വളരെ ഉപകാരമായിരിക്കും. ജോലിയില്ലാതെ നിൽക്കുന്നവർ ഉണ്ടെങ്കിൽ ഇത് അറിഞ്ഞു കൊള്ളട്ടെ. അവർക്കൊരു ജീവിതമാർഗ്ഗം ആവുകയും ചെയ്യും. ഈവീഡിയോ കാണുക.
Post a Comment