പ്രസംഗം കേൾക്കൂ..ഉത്തരം നൽകൂ..ഗോൾഡ് കോയിൻ സമ്മാനമായി നേടൂ...

പ്രസംഗം കേൾക്കൂ..ഉത്തരം നൽകൂ..ഗോൾഡ് കോയിൻ സമ്മാനമായി നേടൂ...

1️⃣ 🕌അൽഖമർ ദശദിന 📚ഖുർആൻ പ്രഭാഷണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 🎖️ഗോൾഡ് കോയിൻ🎖️ ക്വിസ് മത്സരം ഓരോ ദിവസത്തെയും പ്രഭാഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും.

»നിയമസഭ തെരെഞ്ഞെടുപ്പ് 2020:മൊബൈൽ ഉപയോഗിച്ച് വോട്ടർപട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാനും,ഇല്ലെങ്കിൽ വളരെ വേഗത്തിൽ അപേക്ഷ സമർപ്പിക്കാനും ഈ ആപ്പ് ഉപയോഗിക്കുക

2️⃣ പ്രഭാഷണങ്ങൾ പത്തുദിവസവും  ALQAMAR യൂട്യൂബ് ചാനലിൽ📹 LIVE📲 ഉണ്ടായിരിക്കും.

🗓️2020 December 21 - 30🗓️

⏱️7.30 PM - 9.30 PM⏱️

ഓരോ ദിവസത്തെയും  ചോദ്യങ്ങൾ വീഡിയോക്ക് താഴെ കാണാവുന്നതാണ്.

3️⃣ മത്സരത്തിൽ പങ്കെടുക്കാൻ  ഇപ്പോൾതന്നെ ചാനൽ Subscribe👍ചെയ്യുക.

👇🏻

https://youtube.com/c/alqamar

4️⃣ ഓരോ ദിവസത്തെയും ഉത്തരങ്ങൾ  ⏱️⏰ ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ്  WhatsApp ചെയ്യേണ്ടതാണ്.

5️⃣ ഓരോ ദിവസവും 📝വിജയികളെ തെരഞ്ഞെടുത്ത് 🎊സ്വർണനാണയങ്ങൾ നൽകുന്നതായിരിക്കും.

6️⃣ ഒന്നിൽ കൂടുതൽ ശരിയുത്തരങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ  🗳️നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കുന്നതാണ്.

7️⃣ ഒരു ദിവസത്തെ നിങ്ങളുടെ ഉത്തരങ്ങൾ എല്ലാം ഒരുമിച്ച് , പേരും സ്ഥലവും ഫോൺ നമ്പറും ഉൾപ്പെടെ 

ഒറ്റ മെസ്സേജ്  (image or text) ആയി താഴെ നമ്പറിലേക്ക്  WhatsApp ചെയ്യുക.

(ഒന്നിലധികം മെസേജുകളിലായി വരുന്ന ഉത്തരങ്ങൾ സ്വീകാര്യമല്ല)
👇🏻👇👇👇👇👇👇👇👇👇👇👇

https://wa.me/+918590342882

നിങ്ങളുടെ കൂട്ടുകാർക്കും ഈ ലിങ്ക് ഷെയർ ചെയ്യുക........


Post a Comment

Previous Post Next Post

Advertisements