ഒരു ആപ്പും ആവശ്യമില്ല.മൊബൈൽ വഴി ഖിബ്‌ല കണ്ട് പിടിക്കാൻ ഇതിനെക്കാൾ എളുപ്പ വഴി വേറെ ഇല്ല.

ഒരു ആപ്പും ആവശ്യമില്ല.മൊബൈൽ വഴി ഖിബ്‌ല കണ്ട് പിടിക്കാൻ ഇതിനെക്കാൾ എളുപ്പ വഴി വേറെ ഇല്ല.

മുസ്ലിം സമുദായത്തെ സംബന്ധിച്ചടുത്തോളം അഞ്ച് നേരത്തെ നിസ്കാരങ്ങൾ വളരെ പ്രധാനമാണ്. ഈ നിസ്കാരങ്ങളൊക്കെ ക അബയുടെ ഭാഗത്തേക്ക് മുന്നിട്ടാണ് നിർവ്വഹിക്കേണ്ടത്.അതിനെ ഖിബ്‌ല എന്ന് പറയുന്നു. എവിടെ നിസ്കരിക്കുകയാണെങ്കിലും ഖിബ്‌ല അറിയൽ നിർബന്ധമാണ്. പക്ഷേ എല്ലാ സ്ഥലങ്ങളിലും ഖിബ്‌ല കണ്ട് പിടിക്കൽ കുറച്ച് ബുദ്ധിമുട്ടാണ്. 
പക്ഷേ ഇന്ന് ടെക്നോളജി വളരെ വികസിച്ചു.അത് കൊണ്ട് ആധുനിക ടെക്നോളജി ഉപയോഗിച്ച് കൊണ്ട് തന്നെ നമുക്ക് ഖിബ്‌ല കണ്ടെത്താം.അതിന് ആപ്പിന്റെ ആവശ്യമൊന്നുമില്ല. മറിച്ച് നിങ്ങളുടെ ഫോണിൽ ഗൂഗിൾ ക്രോം ഓപൺ ചെയ്യുക.
ശേഷം Qibla Finder എന്ന് സെർച്ച് ചെയ്യുകയോ അല്ല്ലെങ്കിൽ https://qiblafinder.withgoogle.com എന്ന ലിങ്കിൽ സെർച്ച് ചെയ്യുകയോ ചെയ്താൽമതി.ഉടൻ തന്നെ ചോദിക്കുന്ന പെർമിഷനുകൾ നൽകുക. അപ്പോൾ ഖിബ്‌ല ഡൈറക്ഷൻ കൃത്യമായി കാണിക്കും.ഫോൺ മുഖത്തിന് അഭിമുഖമായി പിടിക്കുക.
ഇനി ഒരു മാപ്പ് ആണ് ഓൺ ആയി വന്നതെങ്കിൽ നിങ്ങളുടെ ഗൂഗിൾ ക്രോമിന്റെ സെറ്റിംഗ്സിൽ - Site settings - എന്നതിൽ ക്യാമറ -Allow- ചെയ്യുക.
കൂടുതൽ അറിയാൻ വീഡിയോ കാണുക.

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപിൽ അംഗമാവുക.






Post a Comment

Previous Post Next Post

Advertisements