ഫോൺ ചാർജ്ജിംഗ് സ്പീഡ് വർദ്ധിപ്പിക്കാം

ഫോൺ ചാർജ്ജിംഗ് സ്പീഡ് വർദ്ധിപ്പിക്കാം

സ്മാർട്ട് ഫോൺ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാനല്ലൊ.സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന എല്ലാവരും നേരിടുന്ന പ്രശ്നമാണ് ബാറ്ററി ബാക്കപ്പ്. 3000 മുതൽ 6000 mAh വരെയുള്ള ബാറ്ററി കപ്പാസിയുള്ള ഫോൺ ഉപയോഗിക്കുന്നെങ്കിലും പെട്ടെന്ന് ചാർജ്ജായി കിട്ടുന്നില്ല എന്നത് വലിയ പ്രശ്നം തന്നെയാണ്. സാധാരണ ചാർജ്ജറിൽ 6000 mAh ബാറ്ററി ഫുൾ ചാർജ്ജ് ആവണമെങ്കിൽ മിനിമം 3 മണിക്കൂർ വേണം! 

അപ്പോൾ സ്ലോ ചാർജ്ജ് സ്പീഡ് ചാർജ്ജ് ആക്ക് മാറ്റാൻ എന്താണ് വഴി? ഒന്ന് സ്പീഡ് ചാർജ്ജറുകൾ ഉപയോഗിക്കുക എന്നത് തന്നെ! മറ്റൊന്ന് നമുക്ക് ഒരു ആപ്ലിക്കേഷൻ ഉപയോഗിക്കാൻ, ഈ ആപ്പ് ഉപയോഗിച്ചാൽ നമ്മുടെ ഫോണിൽ ബാക്ക്ഗ്രൗണ്ടി പ്രവർത്തിക്കുന്ന എല്ലാ ആപ്പുകളെയും ഓട്ടോമാറ്റിക് ആയി നിർത്തും.കൂടാതെ ജിപിഎസ് ഓൺ ആണെങ്കിൽ അതിൽ ഓഫ് ചെയ്യുക,ഓട്ടോമാറ്റിക് സിങ്ക് ഓഫ് ചെയ്യുക തുടങ്ങി നമ്മൾ അറിയാതെ പ്രവർത്തിക്കുന്ന കാര്യങ്ങൾ ഈ ആപ്പ് നിയന്ത്രിക്കും .
അതിലൂടെ നമ്മുടെ ഫോൺ പെട്ടെന്ന് ചാർജ്ജായി ലഭിക്കും.
ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ താഴെ കാണുന്ന 'Download App' എന്നതിൽ ക്ലിക്ക് ചെയ്യുക.
നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപിൽ അംഗമാവുക.
Previous Post Next Post

ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆