ഈദ് മീലാദ്; കിടിലൻ വാട്ട്സപ്പ് സ്റ്റിക്കർ ആപ്പ്

ഈദ് മീലാദ്; കിടിലൻ വാട്ട്സപ്പ് സ്റ്റിക്കർ ആപ്പ്

ഒരു വസന്ത കാലം കൂടി വന്നെത്തി.വിശ്വാസികൾക്കിത് സന്തോഷത്തിന്റെ കാലം. ലോഗാനുഗ്രഹി മുഹമ്മദ് നബി(സ) ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വലിൻ പൊന്നമ്പിളി മാനത്തുയർന്ന് കഴിഞ്ഞു.ഇനി പ്രവാചക പ്രകീർത്തന നാളുകൾ! പ്രത്യക്ഷമായും പരോക്ഷമായും തിരു സ്നേഹം പ്രകടിപ്പിക്കുന്നു.കോവിഡ് കാലത്താണെങ്കിൽ പോലും കഴിയുന്ന രൂപത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നു. 
ഓൺലൈൻ ആയെങ്കിലും നമ്മുടെ സന്തോഷങ്ങൾ പ്രകടിപ്പിക്കാം . 
മീലാദുശ്ശരീഫുമായി ബന്ധപ്പെട്ട് അയക്കാൻ പറ്റുന്ന കിടിലൻ വാട്ട്സപ്പ് സ്റ്റിക്കറുകൾ താഴെ കാണുന്ന ലിങ്കിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപിൽ അംഗമാവുക.

Previous Post Next Post

 ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆