വീട്ടിലിരിക്കൂ..അക്ഷയ സെന്റർ സേവനങ്ങൾ ഇനി മൊബൈൽ ആപ്പ് വഴിയും!

വീട്ടിലിരിക്കൂ..അക്ഷയ സെന്റർ സേവനങ്ങൾ ഇനി മൊബൈൽ ആപ്പ് വഴിയും!

കോവിഡ് വ്യാപനം വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ വിവിധ അപേക്ഷകൾക്കും ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നത് അത്ര എളുപ്പമല്ലല്ലൊ.മാത്രവുമല്ല സുരക്ഷിതത്വവുമല്ല.അത് കൊണ്ട് നിങ്ങൾ മൊബൈലിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് രെജിസ്റ്റർ ചെയ്യുക.


തുടർന്ന് നിങ്ങളുടെ ജില്ല,പഞ്ചായത്ത് സെലക്ട് ചെയ്ത് നിങ്ങളുടെ അടുത്തുള്ള അക്ഷയ സെന്ററുകൾ തെരെഞ്ഞെടുത്ത് നിങ്ങൾക്ക് വ്യത്യസ്ത ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.അക്ഷയ കേന്ദ്രത്തിൽ എത്തിച്ചേരൽ ആവശ്യമാണെങ്കിൽ നിങ്ങൾക്ക് അതിനുള്ള സമയവും ഇതിലൂടെ ലഭിക്കും.അത് കൊണ്ട് പുറത്തിറങ്ങതെ ഇത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക.മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Post a Comment

Previous Post Next Post