ഇന്റർനെറ്റിലൂടെ വരുമാനം നേടാം: ഭാഗം-4 സെക്കന്റ് മാര്യേജ് മാട്രിമൊണി

ഇന്റർനെറ്റിലൂടെ വരുമാനം നേടാം: ഭാഗം-4 സെക്കന്റ് മാര്യേജ് മാട്രിമൊണി

ഇന്റർനെറ്റിലൂടെ വരുമാനം നേടാം: ഭാഗം-4
സെക്കന്റ് മാര്യേജ് മാട്രിമൊണി സൈറ്റുകൾ
ഇന്ന് നിരവധി മാട്രിമൊണി സൈറ്റുകൾ നിലവിൽ ഉണ്ടെങ്കിലും
ഡിവോഴ്സ് ചെയ്തവർക്ക് രണ്ടാം വിവാഹം ആലോചിക്കാൻ മാത്രമായി സൈറ്റുകൾ ഇല്ല എന്ന് തന്നെ പറയാം.അല്ലെങ്കിൽ വളരെ വിരളമാണ്. അപ്പോൾ ഇത്തരം സംരംഭം തുടങ്ങി വെരിഫൈ ചെയ്ത പ്രൊഫൈലുലൾക്ക് വ്യക്തിഗത സേവനം നൽകുന്ന ഒരു സംവിധാനം ആരംഭിക്കാനാകും. 

ഓർക്കുക: ഞാൻ എഴുതുന്ന ഈ പോസ്റ്റുകൾ കേവലം ആശയങ്ങൾ മാത്രമാണ്. അതായത് ഇങ്ങനെ ഒക്കെ വഴികൾ ഉണ്ട് എന്ന് പറഞ്ഞ് തരുന്നത് മാത്രമാണ്.അതിനെ കുറിച്ച് കൂടുതൽ പഠിക്കൽ നിങ്ങളുടെ ബാധ്യത ആണ് ‌.ഗൂഗിൾ/യൂട്യൂബ് ഉപയോകപ്പെടുത്തുമല്ലൊ

Previous Post Next Post