Arabi Malayalam | അറബി മലയാളം
പണ്ട് മുതൽ തന്നെ കേരളത്തിൽ വികസിച്ചിരുന്ന ഒരു തരം ലിപി ആണല്ലൊ അറബി മലയാളം. കമ്പ്യൂട്ടർ യുഗത്തിൽ നാം എത്തിയി ട്ടും ഇത് വരെ ഈ ലിപി കമ്പ്യൂട്ടർ വഴിയോ മറ്റു ഡിജിറ്റൽ വഴിയോ എഴുതാൻ സാധിച്ചിരുന്നില്ല.ഇപ്പോൾ ഇതാ ആണ്ഡ്രോയിഡ് ഫോണിലും iOS ലും ഒരു കീ ബോർഡ് ആപ്പ് വികസിപ്പിച്ചിരിക്കുകയാണ്.
ഈ ആപ്പ് ഉപയോഗിച്ച് വളരെ ഈസി ആയി അറബി മലയാളം എഴുതാൻ സാധിക്കും.
پ ژ പോലുള്ള മലയാളം അക്ഷരങ്ങൾ ലഭിക്കാൻ അതിന്റെ യഥാർത്ഥ അറബി അക്ഷരങ്ങളുടെ മുകളിൽ അമർത്തിപ്പിടിക്കുക.
ഉദാ: ژ (ഴ) ലഭിക്കാൻ ز എന്ന അക്ഷര ത്തിൻ മേൽ അമർത്തി പിടിക്കുക.
Alhamdulillah Good App.
ReplyDeletePost a Comment