ആര്‍ക്കൊപ്പമാണ് ഇന്ത്യൻ മനസെന്നറിയാന്‍ ഇനി മണിക്കൂറുകൾ മാത്രം.
അതിന് ശേഷം ഭരണത്തുടര്‍ച്ചയോ ഭരണമാറ്റമോ എന്ന ചോദ്യത്തിന് ഉത്തരമാകും.
ഓരോ റൗണ്ട് വോട്ടെണ്ണലിന്റെ ഫലവും വരണാധികാരി കമ്മിഷന്റെ എൻകോർ സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യും. ഈ വിവരങ്ങൾ ക്രോഡീകരിച്ച് കമ്മിഷന്റെ വെബ്സൈറ്റിൽ നേരിട്ട് ഫലം അപ്‌ലോഡ് ചെയ്യും. https://results.eci.gov.in/ എന്ന ഇലക്ഷൻ റിസൽട്ട്‌സ് പോർട്ടലിലാണ് ട്രെൻഡുകളും ഫലവും തൽസമയം ലഭ്യമാവുക.
വോട്ടർ ഹെൽപ്‌ലൈൻ (Voter Helpline) മൊബൈൽ ആപ്പിലും ഫലം ലഭിക്കും.
Voter Helpline App ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Prd Live ആപ്പ് വഴിയും ഫലം അറിയാം
കേരള പബ്ലിക് റിലേഷൻ PRD ആപ്പ്
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം 25 ലക്ഷം പേരാണ് പി.ആർ.ഡി ലൈവ് ആപ്പിലൂടെ അറിഞ്ഞത്. എസ്.എസ്.എൽ.സി, പ്ലസ്ടു ഫലങ്ങളും ഏറ്റവും സുഗമമായി 50 ലക്ഷത്തോളം പേർ ആപ്പിലൂടെ അറിഞ്ഞിരുന്നു.
ആപ്പ് ഇവിടെ നിന്ന് നിങ്ങൾക്ക്
ഡൗൺലോഡ് ചെയ്യാം. Click here
പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ് ആപ്പ് ഗൂഗിൾ പ്‌ളേ സ്റ്റോറിൽനിന്നും ആപ്പ് സ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്യാം.
Post a Comment