വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
————————————————
ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാലിൻ്റെ മേൽനോട്ടത്തിൽ സരോജനി ദാമോദരൻ ഫൗണ്ടേഷൻ പത്താംതരം പരീക്ഷയിൽ (Kerala / CBSE) എല്ലാ വിഷയത്തിലും A+, A നേടിയ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
പ്ലസ് വൺ പഠനത്തിനാണിത്.
ഭിന്നശേഷിക്കാർക്ക് എ. ഗ്രേഡ് മതി.
കുടുംബ വാർഷി കവരുമാനം രണ്ടുല ക്ഷം രൂപയിൽ താഴെയായിരിക്കണം
ഓൺലൈനായി അപേക്ഷിക്കാം.
https://www.vidyadhan.org/apply
അവസാന ത്തീയതി-ജൂൺ 30
വിവ രങ്ങൾക്ക്
8138045318
9663517131
————————
WEFI Bulletin
Reference : WB01180524
————————
©️ Wisdom Education Foundation of India - WEFI
Post a Comment