You can apply for Kerala Teachers Eligibility Test till 17-11-2023

You can apply for Kerala Teachers Eligibility Test till 17-11-2023

കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് 17-11-2023 വരെ അപേക്ഷിക്കാം.



            Join Whatsapp

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കുൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഓൺലൈൻ അപേക്ഷയും ഫീസും 06-11-2023 മുതൽ 17-11-2023 വരെ നൽകാം.

യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ് Click here

Post a Comment

أحدث أقدم

Advertisements