TAJVEED
അഖ്ലാഖ്
١- യോജിച്ചത് ചേർക്കാം1.بوائقه
2.الى جاره
3.നാം ബന്ധം കാണിക്കണം
4.പുണ്യമുള്ള കാര്യമാണ്
5.ഉത്തരം ലഭിക്കും
6.قاَطِعٌ
٢- പൂർത്തിയാക്കാം
1.അടയാളമാണ്
2.അയൽവാസികളാണ്
3.കുടുംബക്കാർ
4.പരിഗണിക്കണം
5.ആശ്വാസം പകരും
٣ രണ്ട് വീതം എഴുതാം
1 . ഭക്ഷണതിൽ വിശാലത
. ദീർഘായുസ്സ്
2
. കാണുമ്പോൾ സലാം പറയുക
. ക്ഷണം സ്വീകരിക്കുക
3
. വിരുന്നുകരുടെ കൂടെ ഭക്ഷണം കഴിക്കുക
. അവർ മടങ്ങുമ്പോൾ പടിപ്പുര വരെ കൂടെ പോവുക
٤ ഉത്തരം എഴുതാം
1.സുന്നത്ത്
2.ഉമ്മയുടെ പ്രാർത്ഥനയാണ് അദ്ദേഹത്തിൻ്റെ വളർച്ചക്ക് കാർണമായത്
3.നീ ഇന്നെ വൈകുന്നേരം വീട്ടിലേക്ക് വരുമ്പോൾ സ്വർഗ്ഗത്തിലെ മണ്ണ് കൊണ്ട് വരണം
4. അയൽവാസിക്ക് ഗുണം ചെയ്യൽ
5.لآ بأْسَ طَهُورٌ إِن شاء اللّه
6. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ അതിഥിയെ സല്‍ക്കരിക്കട്ടെ
അഖീദ
പൂര്‍ത്തിയാക്കാം
1. ഇറക്കപ്പെട്ടതാണ്.
2. വിജ്ഞാനവെളിച്ചം നല്‍കിയിട്ടുണ്ട്.
3. നല്‍കിയ പ്രചോദനമായിരുന്നു.
4. ഗുണങ്ങളും അവനുണ്ട്.
5. നാം വിശ്വസിക്കുന്നില്ല.
രണ്ടുവീതം എഴുതാം
1. സ്വിദ്ഖ്, അമാനത്.
2. كذب خيانت
3. അല്ലാഹുവിനെ സൃഷ്ടിക്കുകയോ സൃഷ്ടിക്കാതിരിക്കുകയോ ചെയ്യുക.
ഒരാളെ ധനികനാക്കാം ആക്കാതിരിക്കാം.
4. അവിശ്വാസികളിലേക്ക് സത്യമതത്തിന്റെ സന്ദേശമെത്തിക്കുക.
വിശ്വാസികളെ സത്യപാതയിലേക്ക് ക്ഷണിക്കലും അവര്‍ക്ക് ഉദ്‌ബോധനം നല്‍കുകയും ചെയ്യുക.
യോജിച്ചവ ചേര്‍ക്കാം
1. ദഅ്‌വത്
2. 25
3. 950
4. حفظة
ആശയം എഴുതുക
1. അല്ലാഹു അവരോട് കല്പിച്ച ഒരുകാര്യത്തിലും അവനോട് അവര്‍ എതിരു പ്രവര്‍ത്തിക്കുകയില്ല.
വിപരീതം എഴുതാം
1. تعدد
2. كونه عالما
3. عمى
4. كونه متكلما
ഉത്തരം എഴുതാം
1. അല്ലാഹു ദാതിലും സ്വിഫാതിലും അഫ്ആലിലും ഏകനാണ്. അവനു തുല്യമായി യാതൊന്നുമില്ല.
2. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് അവിശ്വാസികളേയും വഴിതെറ്റിപോയവരെയും ക്ഷണിക്കലാണ് ദഅ്‌വത്.
3. സൂറതുല്‍ ഹിജ്ര്‍-94 فَٱصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ ٱلْمُشْرِكِينَ
ലിസാന്
I. نكمل بالمناسب
1. حَضَرَ
2. تَتَوَضَّأ
3. تَطْلُعُ
4. الصوم
5. السَاعَة
6.هما
II.
1. فعل ينصر / فاعل الولد / مفعول العجوزة
2. فعل ينظف / فاعل جابر / مفعول الاسنان
3. فعل تشرب / فاعل نبيهة / مفعول الحليبة
III. نرتب
1. يروح الحجاج الى المدينة المنورة
2. يقرأ جابر القران
3. العلم حياة الاسلام
4. القران كتاب عظيم
IV. نعرب
1. ينزل المطر من السماء
2. انيس ذاهب الى المدرسة
V. نكتب المعنى
1. അങ്ങാടി
2. ഗ്രാമം
3. കാല്
4. ഒരാള് നമ്മെ കാണുന്നു.
താരീഖ്
I. യോജിച്ചവ ചേര്ക്കാം1.നജാശി
2. ദുഖവര്ഷം
3. ക്രിസ്തുമത വിശ്വാസിയായിരുന്നു.
4. അര്ഖമിന്റെ വീട്ടില് വെച്ചാണ്.
5. ബനൂസഖീഫ് ഗോത്രക്കാര്
II. പൂര്ത്തിയാക്കാം.
1. ക്ഷണിക്കാന് തുടങ്ങി.
2. വഫാതായി.
3. സംഭാഷണം നടത്തി.
4. അബൂബക്കര് (റ)
5. അവസാനിപ്പിച്ചു.
III. ചരിത്രത്തിന്റെ ക്രമം ശരിയായി എഴുതാം
4. അബൂബക്കര് (റ)
5. അവസാനിപ്പിച്ചു.
III. ചരിത്രത്തിന്റെ ക്രമം ശരിയായി എഴുതാം
1. എത്യോപ്യ യാത്ര
2. ത്വാഇഫ് യാത്ര
3. മദീനയിലേക്കുള്ള ഹിജ്റ
4. ഒന്നാം അഖബ ഉടന്പടി
5. രണ്ടാം അഖബ ഉടന്പടി.
IV. ഉത്തരം എഴുതാം
1. വളര്ത്തുപുത്രന് സൈദുബ്നു ഹാരിസ
2. അടുത്ത കുടുംബങ്ങള്ക്ക് മുന്നറിയിപ്പു നല്കുക എന്ന ഖുര്ആന് സന്ദേശം ലഭിച്ചപ്പോളാണ്.
3. 10 വയസ്സ്
4. മക്കയിലേ ജീവിതം പ്രയാസമായപ്പോള്
5. ഭക്ഷണം, വെള്ളം, തീ മുതലായവയെല്ലാം ഉപരോധം ഏര്പെടുത്തിയതിനാല് നബികുടുംബം ഒരു മലഞ്ചെരുവില് താമസമാക്കി.
6. അതോടെ മുസ്ലിംകള്ക്കെതിരെയുള്ള അക്രമങ്ങള്ക്ക് ശക്തി കൂടി.
V. ആര് ആരോട് പറഞ്ഞു.
1. ജിബ്രീല് നബിയോട് പറഞ്ഞു.
ഫിഖ്ഹ്
I. യോജിച്ചവ ചേര്ക്കാം1.ഹറാമാണ്
2. കറാഹത്താണ്
3. സുന്നത്താണ്.
4. ഉത്തമമല്ല.
5. ബാത്വിലാകും.
പൂര്ത്തിയാക്കാം
1. തയമ്മും
2. നിസ്ക്കരിക്കാവതല്ല
3. നഗ്നനായി നിസ്ക്കരിക്കണം.
4. വിരോധമില്ല
5. മതിയാകുന്നതല്ല.
രണ്ടുവീതം എഴുതാം
1. 1. സുബ്ഹി നിസ്ക്കരിച്ച ശേഷം സുമാര് 16 മിനുട്ട് ഉയരുന്നതു വരെ. 2. അസര് നിസ്ക്കരിച്ച ശേഷം സൂര്യന് അസ്തമിക്കുന്നത് വരെ.
2. 1. മനിയ്യ് പുറപ്പെടുക. 2. ഫര്ജില് ഹശഫ(ലിംഗശിരസ്സ്) കടക്കുക
3. 1. വെള്ളം ത്വഹൂറായിരിക്കല് 2. കഴുകപ്പെടുന്ന അവയവങ്ങളില് വെള്ളം ഒലിപ്പിക്കല്
വേര്തിരിക്കാം
1. നിയ്യത്ത്.
2. തക്ബീറത്തുല് ഇഹ്റാം, ഫാതിഹ ഓതല്
3. തര്തീബ്, ഖിയാം, റുകൂഅ്, ഇഅ്തിദാല്
ഉത്തരം എഴുതാം
1. സമയം ആയെന്ന് അറിയല്
2. അന്യപുരുഷന്മാരുടെ ഇടയില്
3. മനുഷ്യന് മത്സ്യം ജറാദ്
4. പ്രസവിച്ച് 15 ദിവസത്തിനകം ഗര്ഭപ്പാത്രത്തില് നിന്നും പുറപ്പെടുന്ന രക്തമാണ്.
5. 200 ലിറ്റര്
Post a Comment