മർകസ് :അഡ്നോക് കമ്പനിയിലേക്ക് ജോലിയാവശ്യാർത്ഥമുള്ള ഇന്റർവ്യൂ അറിയിപ്പ്
Career & Placement Cell, Markaz.
ഔദ്യോഗിക അറിയിപ്പ്.
24/10/2023 തിങ്കൾ രാവിലെ 8 AM മണിക്ക് കോഴിക്കോട്, എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ താഴെ പറയുന്ന രേഖകളുമായി എത്തുക.
1. പാസ്പോർട്ട് കോപ്പി.
2. ബയോ ഡാറ്റ ഫോട്ടോ പതിച്ചത്.
3. SSLC & +2 സർട്ടിഫിക്കറ്റ് കോപ്പികൾ.
4. SYS/SSF മെമ്പർഷിപ് കോപ്പി & യുണിറ്റ് കത്ത്.
5. പ്രായം 30 വയസ്സിൽ കൂടരുത്. ഉയരം 165 cm ൽ കുറയരുത്.
6. റജി. ഫീസ് Rs. 200/-
Post a Comment