how to apply marriage certificate kerala

how to apply marriage certificate kerala

Marriage certificate can be easily obtained online from Kerala. There are no fees for this. No need to waste your time. The new online portal is available through the Citizen Service Portal. You can easily download and marriage certificate from here.


                   Join Whatsapp




വളരെ എളുപ്പത്തിൽ കേരളത്തിൽ (Kerala) നിന്നും നമ്മുടെ വിവാഹ സർട്ടിഫിക്കറ്റ് (Marriage Certificate ) ഓൺലൈനായി എടുക്കാവുന്നതാണ്. ഇതിനായി യാതൊരുവിധ ഫീസോ (fee) കാര്യങ്ങളോ ഇല്ല.


നിങ്ങളുടെ സമയവും നഷ്ടപ്പെടുത്തേണ്ടതില്ല.  ഇതിനായി പുതിയ ഓൺലൈൻ പോർട്ടലായ സിറ്റിസൺ സർവീസ് പോർട്ടൽ (Citizen Service Portal )വഴിയാണ് ലഭ്യമാകുന്നത്. വളരെ എളുപ്പത്തിൽ ഇവിടെനിന്നും നമ്മുടെ വിവാഹ സർട്ടിഫിക്കറ്റ് ഡൌൺലോഡ് (Download Marriage Certificate ) ചെയ്ത് എടുക്കാവുന്നതാണ്.


എന്തൊക്കെ കാര്യങ്ങൾ ആണ് വിവാഹ സർട്ടിഫിക്കറ്റ് ( Marriage certificate ) എടുക്കുന്നതിന് ആവശ്യമായി ഉള്ളത് ? 

  1. വിവാഹിതരായവരുടെ വിവാഹ തീയതി
  2. വിവാഹിതരായ വ്യക്തികളുടെ പേര് ( ആദ്യ മൂന്ന് അക്ഷരം )
  3. രജിസ്റ്റർ ചെയ്തിട്ടുള്ള പഞ്ചായത്ത് / മുൻസിപ്പാലിറ്റി etc..

വിവാഹ സർട്ടിഫിക്കറ്റ് എടുക്കുന്നതിനായി ഫീസ് എത്രയാണ് ?

പൂർണ്ണമായും സൗജന്യമായി വിവാഹ സർട്ടിഫിക്കറ്റ് ഓൺലൈനായി എടുക്കാവുന്നതാണ്. ഇതിനായി ഒരുവിധ തുകയും ചിലവാക്കേണ്ടതില്ല.

ഒരു രീതിയിലും വിവാഹ സർട്ടിഫിക്കറ്റ് (Marriage Certificate ) എടുക്കുന്നതിനായി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യം ഇല്ല

വിവാഹ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ( Download Marriage Certificate ) ചെയ്യുന്നതിനായി സന്ദർശിക്കേണ്ട വെബ്‌സൈറ്റ്ന്റെ ലിങ്ക്.👇👇

https://citizen.lsgkerala.gov.in/ മറ്റുള്ളവർക്കും ഷെയർ ചെയ്യുക 

Post a Comment

Previous Post Next Post

Advertisements