Kerala Oil Pam India Govt job Apply Now

Kerala Oil Pam India Govt job Apply Now

Welcome to another job vacancy updateby technomobo.com

Are you interested in Kerala job vacancies? We are at your help. Today we are sharing a few of the vacancies in Kerala. Kindly read completely to know more about the openings in detail.

To apply for an opening, there is a 'Apply Now' button at the bottom of respective articles or use the email address provided to send your CV. Even the links over the job vacancies are clickable. Obviously, this is a golden opportunity for you.

This website brings you frequent updates regarding vacancies in public and private sectors in India as well as Abroad. In order to get daily updates please visit our site. You can also be the member in our whatsapp and  telegram update groups.

Dont hesitate to share this with your friends and family.


Job details


              Join Whatsapp


കേരള സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സൗയുക്ത സംരംഭമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് കമ്പനിയിലെ വിവിധ എണ്ണപ്പന പ്ലാന്റേഷനുകളിലേക്ക് ദിവസവേതനത്തിൽ തൊഴിലാളിയായി വർക്കർ ജോലി ) നിയമിക്കുന്നതിനായി ഇതോടൊപ്പമുള്ള നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.

Vacancy Details

  • ജോലി : വർക്കർ
  • ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ അവസരം.
  • ഒഴിവുകൾ : 100 എണ്ണം
  • സ്ത്രീകൾക്ക് (50) പുരുഷന്മാര്ക്ക് (50)


വിദ്യാഭ്യാസ യോഗ്യത:

സ്കൂൾ വിദ്യാഭ്യാസമുള്ളവരും എന്നാൽ പത്താം ക്ലാസിന് മേൽ ഉന്നത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരുമായിരിക്കണം. പത്താം ക്ലാസിന് മേൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർ അപേക്ഷിക്കുവാൻ യോഗ്യരല്ലാത്തതാണ്.

 അപേക്ഷിക്കേണ്ട വിധം:

ഇതോടൊപ്പമുള്ള നിശ്ചിത മാതൃകയിൽ വയസ്, സ്കൂൾ വിദ്യാഭ്യാസം എന്നിവ തെളിയിക്കുന്നതിനായുള്ള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം പാസ്പോർട്ട് സൈസിലുള്ള ഫോട്ടോയും പതിച്ച് അപേക്ഷ താഴെ അഡ്രസ്സിൽ അയക്കുക ഓയിൽ പാം ഇൻഡ്യ ലിമിറ്റഡ്, രജിസ്റ്റേർഡ് ഓഫിസ്, കോടിമത, കോട്ടയം സൗത്ത് പി.ക കോട്ടയം – 686013 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.അപേക്ഷ അയക്കുന്ന കവറിന് പുറത്ത് വർക്കർ നിയമനത്തിനായുള്ള അപേക്ഷ എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. അപൂർണ്ണമായതും, ഒപ്പ് രേഖപ്പെടുത്താത്തതും, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് പരിഗണിക്കുന്നതല്ല.

Application Form : Click Here

Official Notification : Click Here

Warning: Proceed with care and with own responsibility. technomobo.com is just an advertiser and not a recruitment agency.

If any agents are approaching for processing fee, we are not responsible.


For daily job vacancy updates our whatsapp and telegram groups are free to join.

Thank You.

Post a Comment

Previous Post Next Post

 



Advertisements