1000 Oona Prize

1000 Oona Prize

ദുരിതാശ്വാസനിധിയിൽ നിന്ന് ഓണസമ്മാനമായി 1000 രൂപ വീതം അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.


കൂടുതൽ അറിയാൻ
👇👇👇👇👇👇👇
https://youtu.be/I-h2QDLJNvI?feature=shared മറ്റുള്ളവർക്ക് ഷെയര് ചെയ്യുക


60 വയസ്സ് പൂർത്തിയായ 444 പട്ടികവർഗ വിഭാഗക്കാർക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഓണസമ്മാനമായി 1000 രൂപ വീതം അനുവദിച്ചതായി   എംഎൽഎ അറിയിച്ചു. ഓണത്തിനു മുൻപു ബാങ്ക് അക്കൗണ്ട് വഴി തുക കൈമാറും.  


Share this information with your friends and don't forget to share on other social media and subscribe to our channel and join our WhatsApp group, and follow on the Facebook page.

Post a Comment

Previous Post Next Post

Advertisements