Prayer Time manager for Malayalam speaking Muslims

Prayer Time manager for Malayalam speaking Muslims

ഈ ആപ്പ് ഉപയോഗിച്ചാൽ നിസ്കാര സമയങ്ങളിൽ തനിയെ ഫോൺ സൈലന്റ് ആകും .



5 നേരത്തെ നിസ്കാരം ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിച്ച് കൂടാൻ പാറ്റാത്തത്  ആണ്. നിസ്കാരത്തിന് കൃത്യമായ സമയം ഉണ്ട്.അത്അറിയിക്കാൻ പള്ളികളിൽ നിന്ന് ബാങ്ക്
വിളിക്കുന്നു.അങ്ങനെ ബാങ്കിന്റെ സമയം കൃത്യമായി അറിയിക്കുന്ന ആപ്ലിക്കേഷൻ മുമ്പ് ഞങ്ങൾ പരിചയപ്പെടുത്തി യിരുന്നു.
ഈ ആപ് നൂറ് ശതമാനം കൃത്യതയോടെ നിസ്കാര സമയത്തെ പറ്റി അറിയിപ്പ് നൽകുന്നു. വേണമെങ്കിൽ ഈ ആപിനെ (ആംപ്ലിഫയറുമായി ഓക്സ് കേബിൾ വഴി ബന്ധിച്ച് കൊണ്ട്) ഷോപ്പിംഗ് മാളുകളിലും മറ്റും സ്ഥിതി ചെയ്യുന്ന മുഅദിൻ ഇല്ലാത്ത പള്ളികളിൽ ബാങ്കും ഇക്വാമത്തും കൊടുക്കുന്നതിന് വേണ്ടി ഉപയോഗിക്കാം.  
മാത്രമല്ല 👇👇


ഇതിന് Android TV support ഉള്ളത് കൊണ്ട് മാളുകൾ, സ്കൂളുകൾ, കോളേജുകൾ, ഹോസ്പിറ്റലുകൾ, തുടങ്ങിയ
സ്ഥാപനങ്ങൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന നിസ്കാര  മുറികളിൽ ഒരേസമയം Azan Display ആയും ഉപയോഗിക്കാവുന്നതാണ്.
പള്ളികളും നമസ്കാര സമയവും വളരെ ബഹുമാനമുള്ളത് ആണ്. ആ സമയം
അപശബ്ദങ്ങളിൽ നിന്ന് ഒഴിവാകണം. ഇന്ന്
പള്ളികളിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്ചെയ്യുക' എന്ന ബോർഡുകൾ കാണാം. പക്ഷേ എങ്കിലും പലരുടെയും ഫോണുകൾ നിസ്കാര സമയം ശല്ല്യപ്പെടുത്താറുണ്ട്. അത്തരത്തിലുള്ളവർക്ക് വളരെ
ഉപകാരപ്രദമായ ആപ്പ് ആണ് ഇന്നിവിടെ
പരിചയപ്പെടുത്തുന്നത്.

ഈ ആപ്പ് ഉപയോഗിച്ച് ഓട്ടോമാറ്റിക് സൈലന്റ് മോഡ് സെറ്റ് ചെയ്യാം. അഥവാ ബാങ്ക്, ഇഖാമത്ത് കൊടുത്ത് ഒരു നിശ്ചിത സമയം തനിയെ ഫോൺ സൈലന്റ്  മോഡിലേക്ക് മാറും. അതിനായി ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.

ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ 👇
DOWNLOAD APP  എന്നതിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് ആപ്പിന്റെ വലത് സൈഡുള്ള 3 ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.Settings എടുക്കുക.
അതിൽ Automatic silencer setting ക്ലിക്ക് ചെയ്യുക. അവിടെ  ഏതൊക്കെ സമയങ്ങളിൽ എത്ര മിനിറ്റ് വരെ സൈലന്റ് മോഡിലേക്ക് മാറണം എന്നത് സെറ്റ് ചെയ്തു വെക്കുക.


ഈ ആപ്പ് ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ....

Post a Comment

Previous Post Next Post