ഗൂഗിൾ പേ ഉപയോഗിക്കുന്നവർക്ക് രണ്ട് അടിപൊളി ട്രിക്‌സ്... ഗൂഗിൾ പേ പണി തരുന്നതിനു മുമ്പ് ഇതറിഞ്ഞിരിക്കുക!! നെറ്റ് ഇല്ലെങ്കിലും പണമയക്കാം...
നാം എല്ലാവരും ഗൂഗിൾ പേ അല്ലങ്കിൽ മറ്റേതെങ്കിലും ആപ്പിൾ പണമിടപാട് നടത്തുന്നവരാണ്.. എന്നാൽ ചില പ്രതേക സാഹചര്യത്തിൽ നമ്മുക്ക് വലിയ ബുദ്ധിമുട്ടുകളും എല്ലാ തരം അപ്ലിക്കേഷനുകളും പണി തരാറുണ്ട്.
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നാം കൈയ്യിൽ പണമില്ലെങ്കിൽ ഒരുപാട് പാട് പെട്ടായിരിക്കും പണം നൽകിയിട്ടുണ്ടാവുക. എന്നാൽ ഇതാ ഗൂഗിൾ പേ ഉപയോഗിക്കുന്നവർക്കായി നല്ല കിടിലൻ രണ്ട് ട്രിക്കുകൾ. ഇത് നിങ്ങളുടെ ഫോണിൽ തന്നെ ചെയ്യാനുള്ളതാണ്.
വിഡിയോ കാണു 👇👀
ആദ്യമായി നിങ്ങൾ ചെയ്യേണ്ടത്, നിങ്ങളുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് നിങ്ങളുടെ ഡെബിറ്റ് കാർഡ് ആഡ് ചെയ്യുക.NFC സപ്പോർട്ട് ആയിട്ടുള്ള ഫോണിൽ മാത്രമാണ് ഇത് വർക്ക് ചെയ്യുന്നത്. ചെയ്യേണ്ടത് എങ്ങനെ എന്ന് വീഡിയോ കാണുക. അതിന് ശേഷം നമ്മുക്ക് UPI പണി കിട്ടിയാൽ ഫോൺ സ്വിപ്പിങ് മെഷീനിൽ വച്ചു പേ ചെയ്യാനുള്ള കിടിലൻ ട്രിക്ക് ആണ്.
രണ്ടാമതായി നമ്മുടെ ഫോണിൽ നെറ്റ് ഇഷ്യൂ വരുന്ന സമയത്തോ അല്ലങ്കിൽ ഡാറ്റാ തീർന്ന സമയത്തോ നമ്മുക്ക് ഓഫ്ലൈൻ ആയി പണമിടപാട് നടത്താൻ ഈ ഒരു ട്രിക്ക് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ഫോണിന്റെ DIAL പാടിൽ *99# നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിൽ നിന്നും ടൈപ്പ് ചെയ്യുക. ശേഷം കാണുന്ന ഓപ്ഷനുകളിൽ നിങ്ങൾക്ക് വേണ്ട ഓപ്ഷൻ സെലക്ട് ചെയ്തു പണമയകാവുന്നതാണ്.
ഗൂഗിൾ പേ ഇല്ലാത്തവർക്ക് ഇവിടുന്ന് ഡൌൺലോഡ് ചെയ്യാം 👇
Post a Comment