Markaz Conference Photo Frame 2023

Markaz Conference Photo Frame 2023

പ്രിയപ്പെട്ടവരെ...
സുന്നി കൈരളിയുടെ എക്കാലത്തെയും സന്തോഷ നിമിഷമാണല്ലൊ മർക്കസ് മഹാ സമ്മേളനം. അതിന്റെ പ്രചാരണ ഭാഗമായി നമ്മുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നമ്മുടെ ഫോട്ടോ വെച്ച് മർക്കസ് സമ്മേളന ഡിസൈനിൽ തയ്യാറാക്കാം.
അതിനായി താഴെയുള്ള 'Make Photo Frame' എന്നതിൽ ക്ലിക്ക് ചെയ്യുക.
ശേഷം 'choose photo' ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ ഫോട്ടോ അപ്ലോഡ് ചെയ്ത് Download Click ചെയ്യുക

Post a Comment

Previous Post Next Post