LULU HYPER MARKET JOB VACANCY 2023

LULU HYPER MARKET JOB VACANCY 2023

 



ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.


 ലോകത്തിലെ തന്നെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പിന്റെ കൊച്ചിയിലെ ലുലു ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ഒഴിവുകളാണ് മിക്കതും. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു മുതലുള്ളവർക്ക് ജോലി നേടാം.നാട്ടിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന എല്ലാവരും പരമാവധി ഈ അവസരം ഉപയോഗപ്പെടുത്തുക.

 നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ വിശദവിവരങ്ങൾ മനസ്സിലാക്കാനും അപേക്ഷ സമർപ്പിക്കാനും സാധിക്കും.വന്നിട്ടുള്ള ഒഴിവുകളും അപേക്ഷിക്കാൻ വേണ്ട യോഗ്യത വിശദവിവരങ്ങളും താഴെ നൽകുന്നു.


☮️സിസിടിവി ഓപ്പറേറ്റർ.

വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു മുതൽ ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. മൂന്നു മുതൽ അഞ്ചു വർഷത്തെ സിസിടിവി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.ശമ്പളം 15,000 മുതൽ 20000 രൂപവരെ.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം. ആകെ ഒഴിവുകളുടെ എണ്ണം 10 കൊച്ചിയാണ് ജോലിസ്ഥലം.


☮️ സെക്യൂരിറ്റി സൂപ്പർവൈസർ.

 കുറഞ്ഞ യോഗ്യത പ്ലസ് ടു ഉള്ളവർക്ക്  അപേക്ഷ സമർപ്പിക്കാം കൂടാതെ കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം. മൂന്നു മുതൽ അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.ശമ്പളം 15,000 മുതൽ 20000 രൂപവരെ 40 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.10 ഒഴിവുകൾ കൊച്ചിയിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നു



☮️ഐടി സപ്പോർട്ട് എക്സിക്യൂട്ടീവ്.

 ഡിപ്ലോമ ഇൻ ഐടി,ബി എസ് സി,കമ്പ്യൂട്ടർ സയൻസ്ബി,കോം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം പ്രസ്തുത മേഖലയിൽ ഉണ്ടായിരിക്കണം

ശമ്പളം പ്രതിമാസം 14000 രൂപ കൂടാതെ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും. പുരുഷന്മാർക്ക് അപേക്ഷിക്കാം.പ്രായപരിധി 25 വയസ്സിൽ താഴെ ആയിരിക്കണം ഇന്ത്യയിൽ ഉടനീളം ഒഴിവുകൾ 10 ഒഴിവുകൾ.


☮️ക്യാഷ്യർ.

 വിദ്യാഭ്യാസ യോഗ്യത ബികോം ഉള്ളവർക്ക് അപേക്ഷിക്കാം.എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാൻ സാധിക്കും

ശമ്പളം 13100 രൂപ കൂടാതെ ഫുഡ് ആൻഡ് അക്കമഡേഷൻ ലഭിക്കും

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും

50 ഒഴിവുകൾ വന്നിരിക്കുന്നു കൊച്ചിയിലേക്കാണ്.


☮️സെയിൽസ് സ്റ്റാഫ്.

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷ സമർപ്പിക്കാം. ശമ്പളം പ്രതിമാസം 12900 രൂപ കൂടാതെ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും. 25 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ജോലിസ്ഥലം കൊച്ചി ലഭ്യമായ ഒഴിവുകളുടെ എണ്ണം 50.


☮️ സീനിയർ എക്സിക്യൂട്ടീവ്.

എംബിഎ എച്ച് ആർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.കുറഞ്ഞത് രണ്ടു മുതൽ നാലു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം 25000 രൂപ പുരുഷന്മാർക്ക് അപേക്ഷിക്കാം.പ്രായപരിധി 30 വയസ്സിൽ താഴെ ആയിരിക്കണം

 ആകെ ഒഴിവുകളുടെ എണ്ണം 5 കൊച്ചിയിലേക്ക്.



☮️എച്ച് ആർ എക്സിക്യൂട്ടീവ്.

എംബിഎ എച്ച് ആർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.ശമ്പളം 20000 രൂപ പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സിനുള്ളിൽ ആയിരിക്കണം.ആകെ ഒഴിവുകളുടെ എണ്ണം 5 കൊച്ചി ജോലിസ്ഥലം.


 എന്നിങ്ങനെയുള്ള ഒഴിവുകൾ ആണ് ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്റർവ്യൂ അറ്റൻഡ് ചെയ്താണ് ജോലി നേടേണ്ടത് ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തിന്റെ വിശദവിവരങ്ങൾ താഴെ നൽകുന്നു.


 ലക്ഷ്യ 2023 മെഗാ തൊഴിൽമേള വഴിയാണ് സെലക്ഷൻ നടക്കുന്നത്.കേരളത്തിലെ എല്ലാ ജില്ലയിലും നമ്മുടെ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.ഇന്റർവ്യൂ നടക്കുന്ന.


ജനുവരി 14 ശനിയാഴ്ച രാവിലെ 9ന്

 ഐസിഎം കമ്പ്യൂട്ടേഴ്സ് തലയോലപ്പറമ്പ് ൽ

ആണ് ഈ ഒരു ഇന്റർവ്യൂ നടക്കുന്നത്.അതോടൊപ്പം കമ്പനികളിലായി ഏകദേശം ആയിരത്തിൽപരം മറ്റ് ഒഴിവുകളും വന്നിട്ടുണ്ട്. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനു മുന്നേ ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാൻ


ഇവിടെ ക്ലിക്ക് ചെയ്യുക.


.

Post a Comment

Previous Post Next Post