Kerala Police Para Legal Volunteer Recruitment 2023

Kerala Police Para Legal Volunteer Recruitment 2023

Welcome to another job vacancy updateby technomobo.com

Are you interested in job vacancies? We are at your help. Today we are sharing a few of the vacancies. Kindly read completely to know more about the openings in detail.

To apply for an opening, there is a 'Apply Now' button at the bottom of respective articles or use the email address provided to send your CV. Even the links over the job vacancies are clickable.

This website brings you frequent updates regarding vacancies in public and private sectors in India as well as Abroad. In order to get daily updates please visit our site. You can also be the member in our whatsapp and  telegram update groups.

Dont hesitate to share this with your friends and family.




                Join Whatsapp


കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 105 പാരാ ലീഗൽ വോളണ്ടിയർമാരെ നിയമിക്കുന്നു. പത്താം ക്ലാസ് പാസായ 25 വയസിനും 65 വയസിനും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 18 വയസിന് മുകളിൽ പ്രായമുള്ള നിയമവിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. പ്രവർത്തനത്തെ വരുമാനമാർഗമായി കാണാതെ ദുർബലവിഭാഗങ്ങളുടെ ഉന്നമനത്തിനായി ആർദ്രമായ മനസോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിക്കണം.

വിദ്യാർത്ഥികൾ,രാഷ്ട്രീയേതര ക്ലബുകൾ, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ സർവീസിലുള്ളവരും വിരമിച്ചവരുമായ അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, എം.എസ്.ഡബ്ല്യൂ. വിദ്യാർത്ഥികൾ, അധ്യാപകർ, അങ്കണവാടി ജീവനക്കാർ, ഡോക്ടർമാർ, വിദ്യാർത്ഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യാത്ത നിയമ വിദ്യാർത്ഥികൾ, രാഷ്ട്രീയേതര എൻ.ജി.ഒകൾ, തുടങ്ങിയ വർക്കും അപേക്ഷിക്കാം. പ്രതിദിനം 750 രൂപ ഓണറേറിയം ലഭിക്കും. ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കണം. സെക്രട്ടറി, കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, മുട്ടമ്പലം പി.ഒ എന്ന വിലാസത്തിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2572422


Application Form :Click Here


Warning: Proceed with care and with own responsibility. technomobo.com is just an advertiser and not a recruitment agency.

If any agents are approaching for processing fee, we are not responsible.


For daily job vacancy updates our whatsapp and telegram groups are free to join.

Thank You.

Post a Comment

Previous Post Next Post

 



Advertisements