Kerala health Research and welfare society recruitment

Kerala health Research and welfare society recruitment

Welcome to another job vacancy updateby technomobo.com

Are you interested in job vacancies? We are at your help. Kindly read completely to know more about the openings in detail.

To apply for an opening, there is a 'Apply Now' button at the bottom of respective articles or use the email address provided to send your CV. Even the links over the job vacancies are clickable.


This website brings you frequent updates regarding vacancies in public and private sectors in India as well as Abroad. In order to get daily updates please visit our site. You can also be the member in our whatsapp and telegram update groups.

Dont hesitate to share this with your friends and family.






കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ  ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

 

ആരോഗ്യവകുപ്പിന്റെ കീഴിലുള്ള കേരള ഹെൽത്ത്  റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ആസ്ഥാന കാര്യാലയത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒരു മാസത്തെ താത്കാലിക നിയമനം നടത്തുന്നതിനായി  2022 നവംബർ 5 രാവിലെ 11 മണിക്ക്  ഇന്റർവ്യൂ നടത്തുന്നു.


  • തസ്തിക : ഡാറ്റ എൻട്രി ഓപ്പറേറ്റ
  • യോഗ്യത : ഡിഗ്രി, ഡിറ്റിപി മലയാളം ആൻഡ് ഇംഗ്ലീഷ്
  •  പ്രായപരിധി : പരമാവധി 40 വയസ്സ് വരെ

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ബയോഡാറ്റ യോഗ്യത പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആസ്ഥാന കാര്യാലയത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുമ്പാകെ ഹാജരാകേണ്ടതാണ്  അന്നേദിവസം തന്നെ പ്രായോഗിക പരീക്ഷ ഉണ്ടായിരിക്കും.



Warning: Proceed with care and with own responsibility. Technomobo.com is just an advertiser and not a recruitment agency.

If any agents are approaching for processing fee, we are not responsible.


For daily job vacancy updates our whatsapp and telegram groups are free to join.

Thank You.

Post a Comment

Previous Post Next Post

 



Advertisements