Check your phone usage statistics After Giving to someone DOWNLOAD NOW

Check your phone usage statistics After Giving to someone DOWNLOAD NOW
നിങ്ങളുടെ ഫോണിൽ മറ്റുള്ളവർ എന്തൊക്കെ കാര്യങ്ങൾ നോകീറ്റുണ്ടെന്ന് നിങ്ങൾ അറിഞ്ഞാൽ എങ്ങനെയുണ്ടാവും? ഈ ആപ്പ് മതി നിങ്ങളുടെ ഫോണിൽ ചെയ്ത മുഴുവൻ കാര്യങ്ങളും കാണിച്ചു തരാൻ

നമ്മൾ ഫോൺ കടകളിൽ സർവീസ് ചെയ്യാൻ കൊടുക്കാൻ നമ്മൾ കൂടുതലും മടിക്കുന്നത് നമ്മുടെ ഫോണിൽ ഉള്ള ഫയലുകൾ മറ്റൊരാൾ കാണുമോ, നമ്മുടെ പേർസണൽ ഫോട്ടോസ് മറ്റുള്ളവർ നോക്കുമോ എന്നുള്ള ആശങ്കയുള്ളവരായിട്ടാണ് നമ്മൾ മിക്ക ആളുകളും കടകളിൽ മൊബൈൽ ഫോൺ സർവീസ് ചെയ്യാൻ കൊടുക്കാറ്. എന്നാൽ ഇനി മുതൽ ആ പേടി വേണ്ടവേണ്ട.. കാരണം ഈ ആപ്ലിക്കേഷൻ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ നമ്മുക്ക് നമ്മുടെ ഫോണിലെ കാര്യങ്ങൾ ആരെങ്കിലും നോക്കിയിട്ടുണ്ടോ എന്ന് അറിയാൻ പറ്റുന്ന അടിപൊളി അപ്ലിക്കേഷൻ ആണ് App history.


    

        Join WhatsAppഈ അപ്ലിക്കേഷന്റെ പ്രതേകത.. നമ്മുടെ ഫോണിൽ അവസാനമായി എന്തൊക്കെ ഉപയോഗിച്ചുണ്ട്, ഏതൊക്കെ ആപ്ലിക്കേഷൻ തുറന്നിട്ടുണ്ട്, ഏത് സമയത്താണ് തുറന്നത്, ഏത് തീയതിയാണ് തുറന്നത് എന്നുള്ള വിവരങ്ങൾ നമ്മുക്ക് നൽകുന്ന ഒരു വളരെ ഉപകാരപ്രതമായ അപ്ലിക്കേഷൻ ആണ് ഇത്.

ഇത് നമ്മുക്ക് പ്ലേ സ്റ്റോർ വഴി ഡൌൺലോഡ് ചെയ്യാൻ സാധിക്കും, തികച്ചും ഫ്രീ ആയി ഉപയോഗിക്കാൻ പറ്റുന്ന അപ്ലിക്കേഷൻ ആണ്. ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്ന ഒരാളുടെ ഫോണിലെ മറ്റു അപ്ലിക്കേഷൻ, ഫോട്ടോസ്, വീഡിയോസ് എന്നിവ മറ്റൊരാൾ നോക്കാൻ തീർച്ചയായും മടിക്കും, കാരണം ഇത് പരിശോദിച്ചാൽ വ്യക്തമായി നമ്മുക്ക് അറിയാൻ സാധിക്കും..


About this app

- List down all the apps installed on mobile with their own history

- 3rd party applications, System Applications, and Unused applications are categorized

- 3rd party and System applications are listed down with the last opening time

- Unused applications are listed down with installed time

- App can be sorted by alphabetical order and by last opened time


FUTURE WORKS:

- To provide uninstall option in the UNUSED APP category

- To provide a detailed history of APPS

- To enhance the UI


How this app works on your device

This section shows you whether this app works on your devices. You’ll only see devices that are linked to your Google Account and that have been active in the last 30 days.


App Link👇

DOWNLOAD APP NOW 

Post a Comment

Previous Post Next Post

 Advertisements