Visit Qatar
നിങ്ങൾ ഖത്തറിലാണോ, അല്ലെങ്കിൽ ഖത്തർ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ നിങ്ങൾക്ക് ഈ ആപ്പ് വളരെ ഉപകാരപ്പെടും.
ലോകം മുഴുവൻ ഇന്ന് സഞ്ചാര താൽപര്യമുള്ളവർ ആയതിനാൽ ഒരുപാട് ആപ്പുകൾ ഇന്ന് ഒരു ടൂറിസ്റ്റ് ഗൈഡ് പോലെ പ്രവർത്തിക്കുന്നുണ്ട് . അതിൽ ഉൾപ്പെടുന്ന ഒരു കിടിലൻ ആപ്പാണ് Visit Qatar എന്ന ഈ ആപ്പ്. നിങ്ങൾക്ക് ഇത് വളരെ അധികം ഉപകാരപ്രദമാകും എന്നുള്ളത് തീർച്ച.
മനുഷ്യ സമൂഹത്തിന്റെ ഇൗ ഡിജിറ്റൽ യുഗത്തിലേക്ക് വളരെ സവിശേഷതകൾ ഉൾക്കൊള്ളുന്ന ഒരു ആപ്പ് കടന്നു വന്നിരിക്കുകയാണ്.ഇതിൽ ഒരു പാട് പ്രത്യകതൾ സജ്ജീകരിച്ചിട്ടുണ്ട് . നമുക്ക് സൗദിയിൽ എവിടെ യാണെങ്കിലും ആ സ്ഥലത്തുള്ള എല്ലാ വിധ കാര്യങ്ങളും ഇൗ ആപ്പ് അറിയിച്ച് തരും. ഒരു യാത്ര ചെയ്യുന്നയാൾ അറിയേണ്ട സൗദിയിലെ കര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ആപ്പാണിത്.
- ഖത്തറിലെ പല സ്ഥലങ്ങളും നിങ്ങൾക്ക് വിരൽ തുമ്പിൽ എത്തിച്ച് തരുന്നു.
- വഴികൾ കണ്ടെത്താൻ നിങ്ങളെ വളരെ അധികം സഹായിക്കുന്നു.
- ഒട്ടുമിക്ക സ്ഥലങ്ങളുടെയും വിവരങ്ങളും ഫോട്ടോകളും ലഭിക്കുന്നു.
- നിങ്ങളുടെ സമയം ലാഭിക്കാൻ നിങ്ങളെ സഹായിക്കുന്നു.
- ടൂറിസം സൈറ്റുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, തീം പാർക്കുകൾ, ഹോട്ടലുകൾ, ബീച്ചുകൾ, മ്യൂസിയങ്ങൾ, പൂന്തോട്ടങ്ങൾ എന്നിവയ്ക്കെല്ലാം ഫോട്ടോകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
إرسال تعليق