Video & Audio call App for Pravasi

Video & Audio call App for Pravasi

പ്രവാസികൾക്കിതാ ഒരു കിടിലൻ ആപ്

നിങ്ങൾക്ക് വീഡിയോ കോൾ ചെയ്യാനും.അതുപോലെ ഓഡിയോ കോൾ ചെയ്യാനും ബോർ അടിക്കുമ്പോൾ ഗെയിം കളിക്കാനുമിതാ ഒരു കിടിലൻ ആപ്പ്.മറ്റു നിരവധി പ്രത്യേകതകളും ഇ ആപ്പിനുണ്ട്.

നിങ്ങളുടെ ജീവിതം വിരസമാണോ? പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു ആപ്പാണ്‌  Chamet. നിങ്ങൾക്ക് താത്പര്യമില്ലേ ഒഴിവ് സമയങ്ങളിൽ നിങ്ങളുടെ കൂട്ടുകാരുമായി അല്ലെങ്കിൽ കുടുംബത്തിന് ഒപ്പം കുറച്ച് സമയം ചിലവഴിക്കാൻ, നിങ്ങളുടെ മനസ്സിനെ സന്തുഷ്ടമാക്കുന്ന, പുളകം കൊള്ളിക്കുന്ന ഒരു അവസരമാണിത്.എല്ലാ വ്യക്തികൾക്കും ഉണ്ടാകും അവരുടെ ജീവിതത്തിൽ ഒരു ചെറിയ ഒഴിവ് സമയം അപ്പോൾ നിങ്ങൾക്ക് വളരെ അധികം ആസ്വദിക്കാൻ കഴിയുന്ന ഒരു ആപ്പാണിത്.
 ലോകമെമ്പാടുമുള്ള ഒരുപാട് പുതിയ ചങ്ങാതിമാരെ ഉണ്ടാക്കാൻ നിങ്ങളെ chamet സഹായിക്കും.വീഡിയോ അല്ലെങ്കിൽ വോയ്‌സ് ചാറ്റുകൾ ഇതിൽ ലഭിക്കും. വീഡിയോ കോളിങ്ങിന് വളരെ ഉപകാരപ്പെടുന്ന ആപ്പ്. ഇ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെയും മുഖാമുഖം ആശയവിനിമയം നടത്താം. പുതിയ കുട്ടുകാരെ കണ്ടെത്താൻ chamet നിങ്ങളെ സഹായിക്കും.
 

 chamet ന്റെ മേന്മകൾ:

1 - നിങ്ങൾക്ക് ഒരേ സമയം പരമാവധി 5 ആളുകളുമായി വീഡിയോ ചാറ്റ് ചെയ്യാം.

2  - നിങ്ങളുടെ മുഖം കാണിക്കാൻ ആഗ്രഹമില്ലെങ്കിൽ വോയിസ് ചാറ്റ് ലഭ്യമാണ്.

3  - നിങ്ങൾക്ക് സുഹൃത്തുക്കളുമായി പാർട്ടി മുറിയിൽ ഗെയിമുകൾ കളിക്കാനും കഴിയും.

4  - വ്യാജ ഫോട്ടോകൾ തടയുന്നു.

5  - ഓൺലൈൻ ഉള്ളവരെ വ്യക്തമാക്കുന്നു.

6  -  Solo live  room option .

7- English, Arabic, Spanish, French, ഭാഷകൾ ലഭ്യമാണ്.

8  - വ്യത്യസ്ത ഇഫക്ടുകൾ ആപ്പിൽ ലഭ്യമാണ്.

9  - ചില സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

Post a Comment

أحدث أقدم

Advertisements