വാട്ട്സപ്പിലൂടെ വന്ന ചില വാക്കൻസികൾ| നിലവിൽ യു എ യിൽ ഉള്ളവർക്ക് മാത്രം

വാട്ട്സപ്പിലൂടെ വന്ന ചില വാക്കൻസികൾ| നിലവിൽ യു എ യിൽ ഉള്ളവർക്ക് മാത്രം


Dubai UAE

🗓️03 January 2022🕛06:50 AM

📲 Mobile Phone Technician Cum Salesman

📲 ദുബായ്: മൊബൈൽ ഫോൺ ഷോപ്പ് ലേക്ക് ടെക്നീഷ്യൻ കം സയിൽസ്മൻ ഉടൻ ആവശ്യമുണ്ട്

📲 ചെറിയ മുതൽ മുടക്കിൽ പാർട്ണർ ആയും പരിഗണിക്കും.

📲മുൻ പരിചയം നിർബന്ധം

📲താൽപര്യം ഉളളവർ മാത്രം വാട്ട്സ് ആപ് ബന്ധപ്പെടുക

🪀+971 58 815 7979

___________________________
Al Ain UAE

🗓️03 January 2022🕛07:00 PM

🧆 Arabic Cook for Arabic family house

🧆 അൽഐൻ: അറബി വീട്ടിലേക്ക് ഒരു കുക്ക് (തബ്ബാക്ക്) ഉടൻ ആവശ്യമുണ്ട്

🧆വയസ്സ് 42 വരെ ആവാം

🧆അറബിക് എല്ലാ ഭക്ഷണം ഉണ്ടാക്കാൻ അറിയണം

🧆 സാലറി 2500 DHS

🧆 നിലവിൽ യുഎഇ ഉളളവർ മാത്രം

🧆താൽപര്യം ഉളളവർ മാത്രം വാട്ട്സ് ആപ് ബന്ധപ്പെടുക

🪀+971 56 385 0472

📌 വിളിക്കരുത് ℹ️


___________________________
Abu Dhabi UAE

🗓️03 January 2022🕛08:30 PM

🪟 Tiles , Granite & Mason Workers

🪟 അബു ദാബി: മയിൻ്റനൻസ് കമ്പനി യിലേക്ക് ടൈൽസ്, ഗ്രാനൈറ്റ് & മേസൻ ജോലികൾ അറിയുന്ന ഒരാളെ ഉടൻ ആവശ്യമുണ്ട്.

🪟നിലവിൽ യുഎഇ ഉളളവർ മാത്രം വാട്ട്സ് ആപ് ബന്ധപ്പെടുക

🪀+971502867284

___________________________

Ⓜ️Job Update
Fujairah UAE

🗓️04 January 2022🕛09:00 PM

🛵 Bike delivery boy with license or without license

🛵 ഫുജൈറ: കഫെതീരിയ യിലേക്ക് ഒരു ബൈക്ക് ഡെലിവറി ബോയ് ഉടൻ ആവശ്യമുണ്ട്.

🛵 യുഎഇ ബൈക്ക് ലൈസൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ബൈക് ഓടിക്കാൻ അറിയണം എന്ന് മാത്രം.

🛵നിലവിൽ യുഎഇ ഉളളവർ മാത്രം വാട്ട്സ് ആപ് ബന്ധപ്പെടുക.

🪀+971523823169
🪀+971528147673

___________________________

Ⓜ️Job Update
Dubai UAE

🗓️05 January 2021🕛10:45 AM

🌍 *Job vacancies for electrical works:-*

🅾️Electric switchgear works
🅾️MDB
🅾️SMDB
🅾️Starter
🅾️PLC & VFD controlling system
🅾️DB
🅾️Control panels
🅾️Star delta panels

ℹ️ Dubai : മുകളിൽ പറഞ്ഞ ജോലികൾ ചെയ്തു പരിചയം ഉള്ളവർക്ക് മുൻഗണന.

✅ഗൾഫ് പരിചയം നിർബന്ധം

✅Those who are now available UAE they can apply

✅If anyone interested please send your CV WhatsApp only

🪀+971564523365
🪀+971544598498

___________________________

Ⓜ️Job Update
Dubai UAE

🗓️04 January 2022🕛06:30 AM

🌠 Outdoor Van Driver cum salesman for cosmetic shop

🌠 Previous sales experience compulsory

🌠 UAE license compulsory

🌠 Salary 3500 DHS + commission + Visa

🌠Can speak English Hindi Arabic languages very well

🌠If anyone interested please send your CV email

📌nisarmkd.m0@gmail.com


Post a Comment

Previous Post Next Post

Advertisements