വീട്ടിലിരുന്ന് പതിനായിരം മുതൽ മുപ്പതിനായിരം വരെ വരുമാനം നേടാൻ ഈ ആപ്പ് മതി. | India’s no 1 affiliate marketing app that allows users to earn income from home.

വീട്ടിലിരുന്ന് പതിനായിരം മുതൽ മുപ്പതിനായിരം വരെ വരുമാനം നേടാൻ ഈ ആപ്പ് മതി. | India’s no 1 affiliate marketing app that allows users to earn income from home.

വീട്ടിലിരുന്ന് വരുമാനം നേടാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഇന്ത്യയിലെ ഒരു നമ്പർ വൺ  അഫിലിയേറ്റ് മാർക്കറ്റിംഗ് ആപ്പിനെ കുറിച്ചാണ് ഇന്ന് സസ്നേഹം എന്ന ഈ ബ്ലോഗിലൂടെ ചർച്ച ചെയ്യുന്നത്

അനാവശ്യമായ ടെൻഷനോ സമ്മർദ്ദങ്ങളോ ഒന്നുമില്ലാതെ  വളരെ ഈസിയായി നടത്താവുന്ന ബിസിനസാണ് അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്. സ്വന്തമായി ബിസിനസ് ആരംഭിച്ച് ബോസ്സ് ആകാനാണ് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത്. അത്തരക്കാർക്ക് പരീക്ഷിക്കാവുന്ന ഒരു പൊടിക്കൈയാണ് അഫിലിയേറ്റ് മാർക്കറ്റിങ്. പേര് കേട്ട് ഞെട്ടുകയൊന്നും വേണ്ട. മറ്റുള്ളവരുടെ ഉത്പന്നമോ സേവനമോ തങ്ങളുടെ രീതിയിൽ മാർക്കറ്റിംഗ് ചെയ്ത് കൂടുതൽ ആളുകളെ കൊണ്ട് വാങ്ങിപ്പിച്ച് കമ്മീഷൻ നേടുന്ന രീതിയാണിത്. ഇ കൊമേഴ്സ് ബിസിനസ് നിങ്ങളെല്ലാവരും കേട്ടിട്ടുണ്ടാകും.  ഇ- കൊമേഴ്സ് വെബ്സൈറ്റുകളില്‍ നിങ്ങളുടെ സ്റ്റോക്കുകളാണ് നിങ്ങള്‍ വില്‍ക്കുന്നത്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ആമസോൺ, ഫ്ലിപ്കാർട്ട്.  എന്നാല്‍ അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് അങ്ങനെയല്ല. ഉപഭോക്താക്കളെ നമ്മള്‍ ഫിള്പ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള വലിയ റീട്ടെയില്‍ വെബ്സൈറ്റുകളിലെത്തിച്ച് സാധനം വാങ്ങിക്കുകയെന്നതാണ് അഫിലിയേറ്റ് മാര്‍ക്കറ്റില്‍ ചെയ്യേണ്ടത്.


ഉപഭോക്താവ് സാധനം വാങ്ങിയാല്‍ കമ്മിഷനോ ലാഭമോ പരസ്യഫീയോ ആയി നിങ്ങള്‍ക്ക് റിട്ടേണ്‍ ലഭിക്കും. നമ്മള്‍ നല്‍കുന്ന പരസ്യത്തിലൂടെ ആളുകളെ എത്തിച്ച് സാധനങ്ങള്‍ വാങ്ങിപ്പിക്കുക മാത്രമാണ് നമ്മളുടെ ജോലി. പണമിടപാടുകള്‍, പായ്ക്കിംഗ്, ഡെലിവറി, കസ്റ്റമര്‍ കെയര്‍, റിട്ടേണ്‍ തുടങ്ങി എല്ലാ ഇടപാടുകളും അഫിലിയേറ്റ് ചെയ്യുന്ന കമ്പനി നോക്കും.


 സിമ്പിളായി പറഞ്ഞാൽ ഒരു ഇടനിലക്കാരന്റെ പണി. ഇങ്ങനെ മാർക്കറ്റിങ് ചെയ്യുമ്പോൾ എന്താണ് ഗുണമെന്നല്ലേ. ക്യാഷോ, സമയമോ അധികം ചിലവഴിക്കാതെ വളരെ സിമ്പിളായി പണം നേടാമെന്നതു തന്നെ.


 നിങ്ങൾ ഒരു വീട്ടമ്മയോ, സ്കൂൾ/കോളേജ് വിദ്യാർത്ഥിയോ അല്ലെങ്കിൽ സ്വയം പേര് ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ഒരു സംരംഭകനോ ആകാം! എന്നാൽ നിങ്ങൾക്ക് ഉപകരിക്കുന്ന ഒരു നല്ല ബിസിനസ് മാർഗ്ഗത്തെ കുറിച്ചാണ് ഇന്ന് നമ്മൾ സസ്നേഹം എന്ന ഈ ബ്ലോഗിലെ ചർച്ച. അതിനായി നിങ്ങൾ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ആപ്പിന്റെ പേരാണ് ഏൺ കരോ. ഇതൊരു അഫിലിയേറ്റ് മാർക്കറ്റിംഗ് ആപ്പ് ആകുന്നു.


ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


 ഈ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് നല്ല രീതിയിൽ ക്യാഷ് ഉണ്ടാക്കാൻ സാധിക്കുന്നതാണ്.  ടെലിഗ്രാം, WhatsApp, YouTube അല്ലെങ്കിൽ മറ്റേതെങ്കിലും സോഷ്യൽ മീഡിയ ചാനലുകൾ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്കതിന് സാധിക്കും. ഇത്തരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ  ഏൺ കരോ Profit Link ഷെയർ ചെയ്യുക.  നിങ്ങൾ വഴി ആരെങ്കിലും ഷോപ്പിംഗ് നടത്തുമ്പോൾ, ഒരു കമ്മീഷൻ നിങ്ങൾക്ക് ലഭിക്കും. ഏൺകരോ ആപ്പ് ഈ കമ്മീഷന്  നൽകിയിരിക്കുന്ന പേര്  profit എന്നാണ്. കമ്മീഷൻ പ്രൊഡക്ടുകൾക്കും കമ്പനികൾക്കും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള വലിയ റീട്ടെയില്‍ വെബ്സൈറ്റുകളുടെ ലിങ്കുകൾ തന്നെയാണ് നിങ്ങൾ ഈ ഏൺ കരോ ആപ്പിലൂടെ ഷെയർ ചെയ്യാൻ ഉള്ളത്. അതുകൊണ്ടുതന്നെ വിശ്വസ്തതയുടെ കാര്യത്തിൽ സംശയിക്കേണ്ടതില്ല. ആപ്പിൽ നിന്ന് ലഭിച്ച ലാഭത്തിൽ നിങ്ങൾക്ക് ₹10 അല്ലെങ്കിൽ അതിൽ കൂടുതലുള്ളപ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലാഭം ട്രാൻസ്ഫർ ചെയ്യാം. ഏൺകരോ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?


 1. ഏൺകരോ ആപ്പുമായി പങ്കാളിയായ ഏതെങ്കിലും 150+ പങ്കാളി സൈറ്റുകളിൽ നിന്ന് URL കോപ്പി ചെയ്യുക.

 2. ശേഷം ഏൺ കരോ ആപ്പിൽ വന്നു  Make Links വിഭാഗത്തിലെ ഏൺകരോ പ്രോഫിറ്റ് ലിങ്കിലേക്ക് URL കൺവെർട്ട് ചെയ്യുക.

 3. ഈ ലിങ്കുകൾ നിങ്ങളുടെ യൂട്യൂബ്, ഫേസ്ബുക്ക്, വാട്സ്ആപ്പ് ടെലഗ്രാം പോലുള്ള സൈറ്റുകളിൽ ഷെയർ ചെയ്യുക.

 4. ആരെങ്കിലും ആ ലിങ്ക് വഴി സാധനങ്ങൾ പർച്ചേസ് ചെയ്താൽ 72 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ഏൺകരോ അക്കൗണ്ടിലേക്ക് ക്യാഷ് ക്രെഡിറ്റ് ആവുന്നതാണ്.

 5. return, cancele ചെയ്തില്ലെങ്കിൽ ആണ് ഉപഭോക്താവ് സാധനം വാങ്ങിയതായി കണക്കാക്കുക.

 6. Profit 60 ദിവസത്തിനുള്ളിൽ സ്ഥിരീകരിക്കപ്പെടും, നിങ്ങൾക്ക് അത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം


 വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് ഉൽപ്പന്നങ്ങളുള്ള നൂറുകണക്കിന് MEGA വിൽപ്പനകൾ കണ്ടെത്തി - പലചരക്ക് സാധനങ്ങൾ, OTC medicines, Fashion, Electronics, Beauty - വീട്ടിലിരുന്ന് പണം സമ്പാദിക്കൂ.  


DOWNLOAD APP

Post a Comment

Previous Post Next Post

Advertisements