ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ ആവിശ്യമുണ്ട്

ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ ആവിശ്യമുണ്ട്


കാസർഗോഡ് ജില്ലാ പഞ്ചായത്ത് പദ്ധതി നിർവഹണത്തിന് വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഇലക്ട്രിക്കൽ കാർ ഓടിക്കുവാൻ ഡ്രൈവറെ ആവിശ്യമുണ്ട്.ഇ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള  ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും ലൈസൻസിന്റെ പകർപ്പും സഹിതം സെപ്റ്റംബർ 3 ന് വൈകിട്ട് 5 മണിക്ക് മുന്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.അപേക്ഷ അയക്കാനുള്ള വിലാസം താഴെ കൊടുത്തിട്ടുണ്ട്.

വിലാസം : –എക്സ്സിക്യുട്ടീവ്  എൻജിനീയർ,പി.ഐ.യൂ  പി .എം.ജി .എസ്. വൈ,ജില്ലാ പഞ്ചായത്ത് ബിൽഡിങ്,സിവിൽ സ്റ്റേഷൻ,വിദ്യാനഗർ, കാസർഗോഡ്,671123(പിൻകോഡ് ) 

തീയ്യതി :- 03 / 09/ 2021 

കൂടുത വിവരങ്ങൾ അറിയുന്നതിനുള്ള ഫോൺ നമ്പർ :-  04994256823 

Post a Comment

Previous Post Next Post

Advertisements