നമ്മുടെ മുമ്പിൽ കാണുന്ന ഏതൊരു വണ്ടിയുടെയും മുഴുവൻ വിവരങ്ങളും അറിയാൻ പറ്റുന്ന ഒരു ആപ്ലിക്കേഷൻ ആണ് ഇന്ന് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്.
ഈ ആപ്പ് നമ്മുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത് വെക്കുന്നത് വളരെ നന്നായിരിക്കും.കാരണം മുമ്പിൽ ഒരു അപകടം കണ്ടാലൊ മറ്റൊ വാഹനം പെട്ടെന്ന് ആരുടെ പേരിലെന്നും മറ്റു വിവരങ്ങളും മുഴുവനായും ലഭിക്കും. ഈ ആപ്പ് വഴി വാഹനത്തിലെ ഉടമ,എത്രാമത്തെ ഉടമ,ഫിനാൻസരുടെ പേർ,മേക്കർ മോഡൽ,വെഹിക്കിൾ ക്ലാസ്,ഫ്യുവൽ ടൈപ്പ്,ഫ്യുവൽ നോർമ്സ്,എഞ്ചിൻ നമ്പർ, ചേസിസ് നമ്പർ,റെജിസ്ട്രേഷൻ തീയതി,വെഹിക്കിൾ വയസ്,ഫിറ്റ്നസ്,പൊല്യൂഷൻ,ഇൻഷുറൻസ് കാലാവധി,വെഹിക്കിൾ കളർ,വെഹിക്കിൾ ഭാരം,സീറ്റുകളുടെ എണ്ണം, ആർസി സ്റ്റാറ്റസ് എന്നിവ അറിയാൻ സാധിക്കുന്നതാണ്. ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ 'Download App
, എന്നതിൽ ക്ലിക്ക് ചെയ്യുക. ഈ വിവരം ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.
Vijesh
ReplyDeletePost a Comment