പ്ലേസ്റ്റോറിൽ നിരവധി ഡിഷ്ണറി അപ്ലിക്കേഷനുകൾ ലഭ്യമാണെങ്കിലും അറബി-മലയാളം & മലയാളം-അറബി ഡിഷ്ണറികൾ ലഭ്യമായിരുന്നില്ല.ഉണ്ടെങ്കിൽ തന്നെ അവ ഒന്നും ശരിക്കും വർക്ക് ചെയ്യുന്നില്ല.പലതും ഗൂഗിൾ പോലുള്ള ട്രാൻസ്ലേറ്ററുകളുടെ സഹായത്തോടെ ആണ് വർക്ക് ചെയ്യുന്നത്.
Also Read»
പക്ഷേ ഇവിടെ ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് പ്ലേസ്റ്റോറിലുള്ള മികച്ച ഒരു അറബി-മലയാളം ഡിഷ്ണറിയെ കുറിച്ച് ആണ്. നിലവിൽ 10,000+ ഡൌൺലോഡുകളും 4.3 റേറ്റിംഗും ഈ ആപ്പിനുണ്ട്.ഒരു വാക്കിന്റെ മലയാളം/അറബി/ഇംഗ്ലീഷ് വേഡുകൾ ഒരു പദത്തോടൊപ്പം ഒരുമിച്ച് കാണാം.
കൂടാതെ ഈ മൂന്ന് ഭാഷയിലും സെർച്ച് ചെയ്യുകയുമാവാം.വളരെ മികച്ച അനുഭവം ആണ് ആപ്പ് നൽകുന്നതെങ്കിലും ഇനിയും ഉയരാനുണ്ട്.ആപ്പ് ഡൌൺലോഡ് ചെയ്യാൻ താഴെയുള്ള Download App എന്നതിൽ ക്ലിക്ക് ചെയ്യുക.
Post a Comment