UAE Vacancies 07-July-2021's Update

UAE Vacancies 07-July-2021's Update

ഹായ്...എല്ലാവർക്കും പുതിയൊരു ജോബ് അപ്ഡേറ്റിലേക്ക് സ്വാഗതം.
ഗൾഫ് ജോലികളിൽ നിങ്ങൾ‌ക്ക് വളരെയധികം താൽ‌പ്പര്യമുണ്ടെങ്കിൽ‌, നിങ്ങളെ സഹായിക്കാനായി  ഞങ്ങൾ‌ എല്ലായ്‌പ്പോഴും നിങ്ങളോടൊപ്പമുണ്ടാകും, നിങ്ങളുമായി പങ്കിടുന്നതിന് ഞങ്ങൾക്ക് ഗൾഫിൽ ചില ഒഴിവുകൾ‌ ഉണ്ട്, ഈ ഒഴിവുകളുടെ കൂടുതൽ‌ വിശദാംശങ്ങൾ‌ ചുവടെ നിങ്ങൾ‌ക്ക് ലഭിക്കും.

നിങ്ങൾ മികച്ച ജീവിതം നിലവാരം പുലർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഏറ്റവും നല്ലത് ഗൾഫിൽ ൽ ഒരു ജോബ് കരസ്ഥമാക്കുക എന്നതാണ്.
താങ്കൾക്ക് ഇതൊരു സുവർണാവസരം ആണ്.ഇന്ന് ഞങ്ങൾ നിങ്ങളോട് ഗൾഫിലെ ചില ജോലിയെ കുറിച്ച് വിവരങ്ങൾ പങ്ക് വെക്കുകയാണ്.
അതിനെല്ലാം മുമ്പായി ഒന്ന് പറയട്ടെ, ഞങ്ങൾ ഈ വെബ്സൈറ്റ് മുഖേന ദിവസവും നാട്ടിലെയും വിദേശത്തെയും ഗവൺമെന്റ് & പ്രൈവറ്റ് ജോബ് വിവരങ്ങൾ പങ്കു വെക്കുന്നു. ദിവസവും അപ്ഡേറ്റുകൾ ലഭിക്കാൻ ഈ വെബ്സൈറ്റ് സന്ദർശിക്കുക.ഞങ്ങളുടെ വാട്ട്സപ്പ്&ടെലഗ്രാം ഗ്രൂപ്പുകളിൽ അംഗമാവുക.

കൂടാതെ ഈ വിഷയം നിങ്ങളുടെ ഫ്രണ്ട്സ്& ഫാമിലിയോട് പങ്ക് വെക്കാൻ പറക്കരുത്.കാരണം അവർക്ക് കൂടി ഒരു ജോബ് ലഭിച്ചാൽ അതവർക്ക് വലിയ സഹായമായിരിക്കും.

ജോബ് വിവരങ്ങൾ
വാട്ടസപ്പ് ഗ്രൂപ്പിൽ വന്ന ജോലി വിവരങ്ങൾ.

ഇപ്പോൾ യു എ യിൽ ഉള്ളവർ മാത്രം

വാക്കൻസികൾ

നിങ്ങൾ നൽകുന്ന വിവരങ്ങൾ പൂർണ്ണമായും ഉറപ്പ് വരുത്താതെ ഞങ്ങൾക്ക് നിങ്ങളെ ജോലിയിൽ നിയമിക്കാൻ കഴിയില്ല.ദയവായി ശരിയായ വിവരങ്ങൾ മാത്രം നൽകുക.പതിവുപോലെ, ലഭ്യമായ ഒഴിവുകൾ ഞങ്ങൾ ഒരു പട്ടിക ഫോർമാറ്റിൽ പോസ്റ്റുചെയ്യുന്നു.

1.Vacancy for a Shawarma maker,Juicemaker+Sandwich maker in a Restaurant in Karama ,Dubai

Contact:055 989 1646,

Salary+Room+ഫൂദ്


2.Urgent requirement for

CCTV technician with Driving liscence in UAE

Salary:. AED 2500 with accomodation

Immediate joining

Contact:00971505032345


3.അബുദാബിയിലുള്ള ഒരു കാഫെറ്റീരിയ യിലേക്ക്  ഒരു ഷവർമ മേക്കർ ന്റെ  ഒഴിവുണ്ട് . 2500+ റൂം + ഫുഡ് 

urgent aanu 

contact no : +971 56 145 5029


4.Malabar cookine aavashyamund

Ajman

+971 58 232 7077


5.Civil forman required for a building contracting company

06  / 07 / 21

Location : Ajman

More than 5 years experience required

Experience in Warehouse projects will be appreciated

Preference will be given for keralites

Contact : 971 56 151 7581, 971581891454


6.UAE 

Position: Car Sales Executive  

Date posted: 6-July-2021 

Employment type: Full time

Location: Dubai, United Arab Emirates,Ras Al Khor 

Company: Gulf motors

Contact:0524001357

Email:infobinujohn@gmail.com

എങ്ങനെ അപേക്ഷ നൽകാം?

നൽകിയിരിക്കുന്ന കോണ്ടാക്ട് നമ്പറുകളിൽ ബന്ധപ്പെടാം.

ജാഗ്രത! കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ സ്വന്തം ഉത്തരവാദിതത്തിൽ മാത്രം ചെയ്യുക. ഞങ്ങൾ(www.technomobo.com) പരസ്യദാദാക്കൾ മാത്രമാണ്. റിക്രൂട്ട്മെൻ ഏജന്റോ ട്രാവൽസോ അല്ല. ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ ഷെയർ ചെയ്യുന്നു.
ഏതെങ്കിലും ഏജന്റുമാർ ജോലിക്കായി പണം ആവശ്യപ്പെടുന്നെങ്കിൽ അത് സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. പണം നഷ്ടപ്പെട്ടാൽ ഞങ്ങൾ ഉത്തരവാദി അല്ല. നിങ്ങൾക്ക് എന്തെങ്കിലും അന്വേഷണങ്ങൾ ഉണ്ടെങ്കിൽ ഓഫീസ് സമയങ്ങളിൽ താഴെയുള്ള മെയിൽ ഐഡിയിൽ ഞങ്ങൾക്ക് മെയിൽ ചെയ്യാൻ കഴിയും.

ദിവസവും ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സപ്പ്&ടെലഗ്രാം ഗ്രൂപ്പുകളിൽ അംഗമാവുക.നന്ദി

Previous Post Next Post

ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆