Super market jobs in UAE

Super market jobs in UAE

ഹായ്...എല്ലാവർക്കും പുതിയൊരു ജോബ് അപ്ഡേറ്റിലേക്ക് സ്വാഗതം.
ഗൾഫ് ജോലികളിൽ നിങ്ങൾ‌ക്ക് വളരെയധികം താൽ‌പ്പര്യമുണ്ടെങ്കിൽ‌, നിങ്ങളെ സഹായിക്കാനായി  ഞങ്ങൾ‌ എല്ലായ്‌പ്പോഴും നിങ്ങളോടൊപ്പമുണ്ടാകും, നിങ്ങളുമായി പങ്കിടുന്നതിന് ഞങ്ങൾക്ക് ഗൾഫിൽ ചില ഒഴിവുകൾ‌ ഉണ്ട്, ഈ ഒഴിവുകളുടെ കൂടുതൽ‌ വിശദാംശങ്ങൾ‌ ചുവടെ നിങ്ങൾ‌ക്ക് ലഭിക്കും.

നിങ്ങൾ മികച്ച ജീവിതം നിലവാരം പുലർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഏറ്റവും നല്ലത് ഗൾഫിൽ ൽ ഒരു ജോബ് കരസ്ഥമാക്കുക എന്നതാണ്.
താങ്കൾക്ക് ഇതൊരു സുവർണാവസരം ആണ്.ഇന്ന് ഞങ്ങൾ നിങ്ങളോട് ഗൾഫിലെ കമ്പനി യിലെ ജോലിയെ കുറിച്ച് വിവരങ്ങൾ പങ്ക് വെക്കുകയാണ്.
അതിനെല്ലാം മുമ്പായി ഒന്ന് പറയട്ടെ, ഞങ്ങൾ ഈ വെബ്സൈറ്റ് മുഖേന ദിവസവും നാട്ടിലെയും വിദേശത്തെയും ഗവൺമെന്റ് & പ്രൈവറ്റ് ജോബ് വിവരങ്ങൾ പങ്കു വെക്കുന്നു. ദിവസവും അപ്ഡേറ്റുകൾ ലഭിക്കാൻ ഈ വെബ്സൈറ്റ് സന്ദർശിക്കുക.ഞങ്ങളുടെ വാട്ട്സപ്പ്&ടെലഗ്രാം ഗ്രൂപ്പുകളിൽ അംഗമാവുക.

കൂടാതെ ഈ വിഷയം നിങ്ങളുടെ ഫ്രണ്ട്സ്& ഫാമിലിയോട് പങ്ക് വെക്കാൻ പറക്കരുത്.കാരണം അവർക്ക് കൂടി ഒരു ജോബ് ലഭിച്ചാൽ അതവർക്ക് വലിയ സഹായമായിരിക്കും.

ജോബ് വിവരങ്ങൾ
യുഎഇ യിലെ സൂപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡിയോസ സൂപ്പർമാർക്കറ്റിലേക്ക് ഒട്ടനവധി ഒഴിവുകൾ വിളിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഓരോ ജോലിക്കും താഴെ കൊടുത്തിട്ടുള്ള അപേക്ഷ ലിങ്കുകൾ വഴി കയറി അപേക്ഷിക്കേണ്ടതാണ്. 

വാക്കൻസികൾ

നിങ്ങൾ നൽകുന്ന വിവരങ്ങൾ പൂർണ്ണമായും ഉറപ്പ് വരുത്താതെ ഞങ്ങൾക്ക് നിങ്ങളെ ജോലിയിൽ നിയമിക്കാൻ കഴിയില്ല.ദയവായി ശരിയായ വിവരങ്ങൾ മാത്രം നൽകുക.പതിവുപോലെ, ലഭ്യമായ ഒഴിവുകൾ ഞങ്ങൾ ഒരു പട്ടിക ഫോർമാറ്റിൽ പോസ്റ്റുചെയ്യുന്നു.

1. ഡെലിവറി മാൻ 

ദുബായിലാണ് ജോലി. സാധനങ്ങൾ ലോഡിങ്, ട്രാൻസ്‌പോർട്ടിങ്, ഡെലിവെറിങ് എന്നിവയാണ് ജോലിയുടെ സാരാംശം. ഓർഡറുകൾ പൂര്ണമാണെന്നു ഉറപ്പു വരുത്തണം, സമയത്തിന് എത്തിച്ചു കൊടുക്കന്മ. മറ്റു വണ്ടികളിൽ നിന്നും അണ്ലോഡിങ് ലോഡിങ് പ്രക്രിയക്ക് സഹായിക്കണം. ഡെലിവേര് ചെയ്ത സാധനങ്ങൾക്ക് പേയ്‌മെന്റ് വാങ്ങിക്കണം.

അപേക്ഷിക്കാൻ ഇവിടെ നോക്കുക

2. പാക്കിങ് ജോലി 

ദുബായിലാണ് ജോലി. ഓർഡർ ചെയുന്ന സാധനങ്ങൾ കൃത്യമായി പാക്ക് ചെയ്യുക. ഹോം ഡെലിവെറിക്ക് വേണ്ട രീതിയിൽ പാക്ക് ചെയ്യുക. സ്റ്റോറേജ് ഷെൽഫിൽ സാധനങ്ങൾ കൃത്യമായി അടുക്കി വെക്കുക. ചില്ലറ ലോഡിങ് അൺലോഡിങ് സഹായങ്ങൾ തുടങ്ങിയവയാണ് പ്രാധാന ജോലികൾ.

അപേക്ഷിക്കാൻ ഇവിടെ നോക്കുക

3. ഡെലിവറി ഡ്രൈവർ 

ദുബായിലാണ് ജോലി. ഡെലിവെറിക്ക് ഓർഡർ ചെയ്ത സാധങ്ങൾ ഡെലിവറി ചെയ്യുക. വൃത്തിയായി വാഹനം സൂക്ഷിക്കുക. വാൻ ഓടിക്കാനുള്ള ലൈസൻസ് വേണം. ഇംഗ്ലീഷിൽ സംസാരിക്കാൻ അറിയണം. സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയണം. കമ്പനിയുടെ ആപ്പ് കൈകാര്യം ചെയ്യാൻ കഴിയണം.

അപേക്ഷിക്കാൻ ഇവിടെ നോക്കുക

4. സ്റ്റോർ കീപ്പർ 

അബുദാബി, ദുബായ്, റാസൽ ഖൈമ എന്നിവിടങ്ങളിലാണ് ജോലി. സ്റ്റോക്കിന്റെ ഗുണനിലാരം ശ്രദ്ധിക്കുക. കൃത്യമായ കണക്ക് സൂക്ഷിക്കുക. എക്സ്പയറി ആവുന്നവ ശ്രദ്ധിക്കുക. വെസ്റ്റേണ് പോകുന്നവയുടെ കണക്കു സൂക്ഷിക്കുക. സ്റ്റാറിന്റെ മെയിന്റനൻസ് പ്രക്രിയയിൽ സഹായിക്കുക. സ്റ്റാറിന്റെ ഊഷ്മാവ് കൃത്യമായി നിലനിർത്തട്ടുക എന്നിവയാണ് പ്രധാന ജോലി കർത്തവ്യങ്ങൾ.

അപേക്ഷിക്കാൻ ഇവിടെ നോക്കുക

5. ഡ്രൈവർ 

അബുദാബി,ഷാർജ,റാസൽഖൈമ,ദുബായ് എന്നിവിടങ്ങളിലായിരിക്കും ജോലികൾ. തന്നിരിക്കുന്ന സാധങ്ങൾ കൃത്യമായി ഡെലിവറി ചെയ്യുക. ഡെലിവറി കണക്കു സൂക്ഷിക്കുക. റോഡ് നിയമങ്ങൾ അനുസരിക്കുക, തന്നിരിക്കുന്ന റൂട്ട് തന്നെ കൃത്യമായി ഉപയോഗിക്കുക.

അപേക്ഷിക്കാൻ ഇവിടെ നോക്കുക

6. ബുച്ചർ 

അബുദാബി,ദുബായ്,റാസൽ ഖൈമ എന്നിവിടങ്ങളിൽ ആയിരിക്കും ജോലി. മാംസം കൃത്യമായി മുറിക്കുക, വൃത്തയാക്കുക, മറ്റു മെയിന്റനൻസ് ചെയ്യുക. സ്റ്റോക്കിന്റെ അളവുകൾ സൂക്ഷിക്കുക, കണക്കുകൾ ഉണ്ടാക്കി വെക്കുക. 

അപേക്ഷിക്കാൻ ഇവിടെ നോക്കുക

7. ഫിഷ് മോങ്ങർ

അബുദാബി,ദുബായ്,റാസൽ ഖൈമ എന്നിവിടങ്ങളിൽ ആയിരിക്കും ജോലി. മീൻ, കടൽ ഫുഡുകൾ കൈകാര്യം ചെയ്യുക. കണക്കുകൾ സൂക്ഷിക്കുക, പാക്ക് ചെയ്യുക. അളവുകൾ തൂക്കി കസ്റ്റമേഴ്സിന് നൽകുക. ഓർഡറുകൾ കൃത്യ സമയത്തു സ്വീകരിക്കുക, നൽകുക തുടങ്ങിയവയാണ് കർത്തവ്യം.

അപേക്ഷിക്കാൻ ഇവിടെ നോക്കുക

8. കാഷ്യർ 

കസ്റ്റമേഴ്‌സിനെ സ്വീകരിക്കുക, അവരുടെ സംശയങ്ങൾ തീർത്തു കൊടുക്കുക. സ്കാനറുകൾ, സ്കെയിലുകൾ മറ്റു തൂകുന്ന ഉപകരണങ്ങൾ കൈകാര്യം ചെയ്യുക. പേയ്‌മെന്റ് സ്വീകരിക്കുക, സാധങ്ങൾ പൊതിഞ്ഞു കൊടുക്കുക തുടങ്ങിയ ജോലികളാണ് ചെയ്യേണ്ടി വരിക.

അപേക്ഷിക്കാൻ ഇവിടെ നോക്കുക

എങ്ങനെ അപേക്ഷ നൽകാം?

ഈ ജോലികൾ‌ക്കായി അപേക്ഷിച്ചുകൊണ്ട് ഒരു കരിയർ‌ കെട്ടിപ്പടുക്കാൻ‌ താൽ‌പ്പര്യമുള്ളവരെ ഞങ്ങൾ‌ ഊഷ്‌മളമായി സ്വാഗതം ചെയ്യുന്നു.  ചുവടെയുള്ള  ലിങ്ക് സന്ദർശിച്ച് അവരുടെ പ്രൊഫൈൽ സജ്ജീകരിക്കുന്നതിന് കുറച്ച് മിനിറ്റ് എടുക്കാൻ എല്ലാ വ്യക്തികളോടും അഭ്യർത്ഥിക്കുന്നു.  നിങ്ങളുടെ സിവി ഞങ്ങൾക്ക് ലഭിച്ചുകഴിഞ്ഞാൽ, ഞങ്ങളുടെ റിക്രൂട്ട്‌മെന്റ് ടീം ഇത് സമഗ്രമായി അവലോകനം ചെയ്യുകയും നിങ്ങൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളെ ബന്ധപ്പെടുകയും ചെയ്യും.  മുകളിൽ നൽകിയിട്ടുള്ള  ജോലികളിലേക്ക്, നൽകിയിരിക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി ഏത് വ്യക്തികൾക്കും അപേക്ഷിക്കാം.  നല്ലതു സംഭവിക്കട്ടെ!

ഇതൊരു ഇന്റർനാഷണൽ ഹൈറിങ് ആയത് കൊണ്ട് നിങ്ങൾ എലിജിബിൾ ആണെങ്കിൽ മാത്രമേ കമ്പനി റിപ്ലൈ തരുകയുള്ളു - അതെ മെയിൽ വഴി മാത്രമായിരിക്കും കോൺടാക്ട് ചെയ്യാൻ സാധിക്കുന്നത്

ഒരു സജീവ ടീം അംഗമാകാൻ എന്താണ് വേണ്ടതെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ ഞങ്ങളുടെ ടീമിൽ‌ അംഗമാകുന്നതിന് കഴിവുള്ളവരും പ്രേരിതരുമായ വ്യക്തികളെ ഞങ്ങൾ‌ നിരന്തരം തിരയുന്നു. 

ജാഗ്രത! കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ സ്വന്തം ഉത്തരവാദിതത്തിൽ മാത്രം ചെയ്യുക. ഞങ്ങൾ(www.technomobo.com) പരസ്യദാദാക്കൾ മാത്രമാണ്. റിക്രൂട്ട്മെൻ ഏജന്റോ ട്രാവൽസോ അല്ല. ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ ഷെയർ ചെയ്യുന്നു.
ഏതെങ്കിലും ഏജന്റുമാർ ജോലിക്കായി പണം ആവശ്യപ്പെടുന്നെങ്കിൽ അത് സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. പണം നഷ്ടപ്പെട്ടാൽ ഞങ്ങൾ ഉത്തരവാദി അല്ല. നിങ്ങൾക്ക് എന്തെങ്കിലും അന്വേഷണങ്ങൾ ഉണ്ടെങ്കിൽ ഓഫീസ് സമയങ്ങളിൽ താഴെയുള്ള മെയിൽ ഐഡിയിൽ ഞങ്ങൾക്ക് മെയിൽ ചെയ്യാൻ കഴിയും.

ദിവസവും ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സപ്പ്&ടെലഗ്രാം ഗ്രൂപ്പുകളിൽ അംഗമാവുക.നന്ദി

Post a Comment

Previous Post Next Post

Advertisements