കിടിലൻ ഇസ്ലാമിക് ആപ്പ്

കിടിലൻ ഇസ്ലാമിക് ആപ്പ്

ഇസ്ലാമിക് ഓൺലൈൻ ദഅവാ പ്രവർത്തന രംഗത്ത് ശ്ലാഘനീയമായ പ്രവർത്തനം കാഴച വെക്കുന്ന ജന്നത്തുൽ മിന്ന ഓൺലൈൻ കൂട്ടയ്മയുടെ മികച്ച ഒരു പ്രൊഡ്ക്ട് ആണ് ജന്നത്തും മിന്നയുടെ ആൺഡ്രോയിഡ് ആപ്പ്.

സുന്നികൾക്കെല്ലാം 100%ഉപകാരപ്രദം.
»1000 ത്തോളം മസ്അലഃ കൾ
»ആദർശ ചോദ്യോത്തരങ്ങൾ
»ആശംസാ മേറ്ററുകൾ
»വിർദുകൾ
»സാന്ത്വനപ്രവർത്തനങ്ങൾ
»ഇൻപോർട്ടന്റ് നമ്പറുകൾ
»ബ്ലഡ് ഡോണേഴ്സ്
»ഗാനവരികൾ
തുടങ്ങി ഒട്ടേറെ വിഭവങ്ങൾ.

Post a Comment

Previous Post Next Post

Advertisements