Islamic Songs with Lyrics-App

Islamic Songs with Lyrics-App

മദ്ഹ് ഗാനങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒരടിപൊളി ആപ്പ്

മദ്ഹ് ഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, അറബിക് പാട്ടുകൾ, നാത്ത്, നശീദ തുടങ്ങി ഗാനങ്ങളുടെ കലവറയുമായി ഒരു ആൻഡ്രോയിഡ് അപ്പ്ലിക്കേഷൻ.!

പ്രത്യേകതകൾ :
1. എല്ലാ ഗാനങ്ങളും വീഡിയോ സഹിതം നൽകിയിരിക്കുന്നു.

2. ഓരോ ഗാനത്തിലും അതിന്റെ വരികൾ (lyrics) നൽകിയിട്ടുണ്ട്.

3. ഏത് ഭാഷയിലാണോ പാട്ട് ഉള്ളത്, ആ ഭാഷയിലും മംഗ്ലീഷിലും നിങ്ങൾക്ക് അതിന്റെ വരികൾ ലഭ്യമാവും.

4. നിങ്ങൾക്കിഷ്ടപ്പെട്ട പാട്ട് ഈ ആപ്ലിക്കേഷനിൽ സെർച്ച് ചെയ്തിട്ട് കിട്ടിയില്ലെങ്കിൽ Suggest song ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പാട്ടിന്റെ പേര് നൽകാം. എത്രയും പെട്ടെന്ന് ആ പാട്ട് ആപ്പിൽ വരുന്നതാണ്.
ഇപ്പോൾ തന്നെ ഡൌൺലോഡ് ചെയ്യൂ..
Previous Post Next Post

ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆