സ്ത്രീകൾക്കും പുരുഷന്മാർക്കും 300 - ൽ പരം അവസരങ്ങൾ.
സൗദി അറേബ്യയിലെ പ്രമുഖ ഫെസിലിറ്റി & ഔട്ട് സോയ്സിങ്ങ് കമ്പനിയായ Afras Company വഴി വിവിധ ഹെൽത്ത് സെക്റ്ററുകളിലും സോഷ്യൽ കെയർ സെൻ്ററുകളിലും നിയമനം.
👩🏻💼🧑🏻💼+2 യോഗ്യതയുള്ള യുവതീ യുവാക്കൾക്ക് വാർഡ് ബോയ് / ഗേൾ പോസ്റ്റുകളിൽ നിയമനം.
👩🏻⚕️🧑🏻⚕️ANM, GNM, BSc - യോഗ്യതയുള്ളവർക്ക് ഉയർന്ന ശമ്പളത്തിൽ നേഴ്സിങ്ങ് ഡ്യൂട്ടി.
*▪️Ward Boys - SR - 1800
*▪️Ward Girls - SR 1800
*▪️ANM Nurses - SR - 2000
*▪️BSc Nurses - SR - 4000
Age Limit:- boys - 25 - 40, Girls - 30 - 40, Nurse - 25 - 40
ശമ്പളം, താമസം സൗകര്യം, ഓവർടൈം, ഭക്ഷണം തുടങ്ങിയവ സൗദി ആരോഖ്യ വകുപ്പിൻ്റെ തൊഴിൽ നിയമങ്ങൾക്ക് അനുസരിച്ചായിരിക്കും.
✈️സെലക്ഷൻ ലഭിച്ചാൽ ആരോഖ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള പ്രത്യേക വിമാനത്തിൽ എത്രയും പെട്ടെന്ന് യാത്ര.
എത്രയും പെട്ടെന്ന് പോകാൻ തയ്യാറുള്ളവർ താഴെ കൊടുത്ത കാര്യങ്ങൾ ശ്രദ്ധിക്കുക.
➖➖➖➖➖➖
😷 🚷കോവിഡ് / ലോക് ഡൗൺ സാഹചര്യത്തിൽ നേരിട്ടുള്ള ഇൻ്റർവ്യൂ ഉണ്ടായിരിക്കുന്നതല്ല.
ഓൺ ലൈൻ ഷോർട്ട് ലിസ്റ്റിങ്ങിൽ പങ്കെടുക്കാൻ താഴെ കൊടുത്ത നിർദ്ദേശങ്ങൾ പാലിക്കുക.
താഴെ കൊടുത്ത വാട്സാപ്പ് നമ്പറിലേക്ക് അയക്കുക.
🥏 9745 335 755
(Only WhatsApp, Don't Call)
1- നിങ്ങളുടെ പേര്, വയസ്സ്, സ്ഥലം, ജില്ല, വിദ്യഭ്യാസ യോഗ്യത, ജോലിയിൽ ഉള്ള പരിചയം എന്നിവ മലയാളത്തിലോ ഇംഗ്ലീഷിലോ അയക്കുക., കൂടെ ഫുൾ സൈസ് ഫോട്ടോയും അയക്കുക._
2- 1 മിനിറ്റിൽ കൂടാതെ നിങ്ങളെ കുറിച്ചുള്ള (Self Introduction) വീഡിയോ അല്ലെങ്കിൽ ഓഡിയോ വാട്സാപ്പിലേക്ക് അയക്കുക._
3- ബയോഡാറ്റ ഇ - മെയിൽ അയക്കുക. സബ്ജക്റ്റിൽ KSA - MOH - 2 എന്ന് മാത്രം എഴുതുക. ഒന്നും എഴുതാത്ത ബയോഡാറ്റ പരിഗണിക്കുന്നതല്ല., ഒരുതവണ അയച്ചവർ പിന്നീട് അയക്കേണ്ടത്തില്ല._
✉️greenjobsksa@gmail.com
ബയോഡാറ്റയും വാട്സാപ്പ് മെസേജും പരിശോധിച്ചതിന് ശേഷം നേരിട്ടുള്ള അഭിമുഖത്തിന് നിങ്ങളെ വിളിക്കുന്നതായിരിക്കു,Lock down ന് ശേഷം.
📵NB- കോവിഡ് / ലോക് ഡൗൺ സാഹചര്യത്തിൽ ഓഫീസ് അവധി ആയതിനാൽ ഒരു നമ്പറിലും ഫോൺ എടുക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് വളരെ അത്യേവശ്യം ആണെങ്കിൽ മാത്രം ഈ നമ്പറിൽ വിളിക്കുക. ഓഫീസ് തുറന്നാൽ ഈ നമ്പറിൽ വിളിക്കരുത്.
📱7034 900 999
(10 am to 4 pm only)
➖➖➖➖➖➖
മുകളിൽ കൊടുത്ത തൊഴിലവസരങ്ങളിലേക്കുള്ള ഇൻ്റർവ്യൂവിൽ "ലോക്ഡൗണിന് ശേഷം" കോവിഡ് സാഹചര്യങ്ങൾക്കനുസരിച്ച് ഉണ്ടാകും.
ഓൺ ലൈൻ ഷോർട്ട് ലിസ്റ്റിങ്ങിൽ പങ്കെടുത്തവരെ വിളിച്ച് അറിയിക്കുന്നതാണ്.
ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചാൽ നേരിൽ വരേണ്ട വിലാസം.👇🏻
📍 ഷോർട്ട് ലിസ്റ്റിങ്ങിന് / ഇൻ്റർവ്യൂവിന് എത്തിച്ചേരേണ്ട വിലാസം.
G R E E N J O B S®
_Overseas Recruitment Consultant_
3rd Floor, Aysha Complex, Calicut Road, Bypass Traffic Junction
P E R I N T H A L M A N N A
Malappuram Dt;
☎️ 04933 222227 (please try in mobile numbers)
കൂടുതൽ വിവരങ്ങൾക്ക് ലോക് ഡൗൺ കഴിഞ്ഞ് ഓഫീസ് തുറന്നതിന് ശേഷം മാത്രം വിളിക്കുക.
വിദേശ അവസരങ്ങളെ കുറിച്ചറിയാൻ ഈ നമ്പറുകളിൽ മാത്രം വിളിക്കുക. മറ്റു നമ്പറുകളിൽ വിവരങ്ങൾ ലഭ്യമല്ല.
രാവിലെ 10 നും വൈകിട്ട് 4 നും ഇടയിൽ മാത്രം വിളിക്കാൻ ശ്രമിക്കുക. നേരിൽ വരുന്നതാണ് ഏറ്റവും നല്ലത്.
(Call after lockdown)
📱9072 900 222
📱9645 900 333
📱7593 900 444
📱7034 900 555
(ഫോണിലൂടെ വിശദ വിവരങ്ങൾ അറിയുന്നതല്ല, മിനിമം 2 മണിക്കൂറെങ്കിലും ഓഫീസിൽ വെയിറ്റ് ചെയ്യാൻ തയ്യാറുള്ള ക്ഷമയുള്ളവർ മാത്രം വരിക. 2 മണിക്ക് ശേഷം വരുന്നവരെ ഇൻ്റർവ്യൂവിന് പരിഗണിക്കുന്നതല്ല.)
➖➖➖➖➖➖
⭕ശ്രദ്ധിക്കുക:-ഗ്രീൻ ജോബ്സ് ഒരു റിക്രൂട്ട്മെൻ്റ് ഏജൻസിയല്ല, നേരിട്ടുള്ള സ്ഥാപനങ്ങൾക്കും അംഗീകൃത ഏജൻസികൾക്കുമുള്ള കൺസൾട്ടൻസി മാത്രമാണ്. വിദേശജോലിക്ക് പോകാൻ തയ്യാറെടുക്കുന്നവർ സുതാര്യത ഉറപ്പാക്കി മാത്രം യാത്ര ചെയ്യാൻ ഒരുങ്ങുക. ഞങ്ങൾക്ക് സബ് ഏജൻസികളോ ഏജൻ്റുമാരോ ബ്രാഞ്ചുകളോ ഇല്ല.
Post a Comment