ഇന്ത്യൻ, എച്ച്.പി, ഭാരത് ഗ്യാസ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, ഇനി ഗ്യാസ് ബുക്ക് ചെയ്യുന്നതിൽ അടിമുടി മാറ്റം

ഇന്ത്യൻ, എച്ച്.പി, ഭാരത് ഗ്യാസ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, ഇനി ഗ്യാസ് ബുക്ക് ചെയ്യുന്നതിൽ അടിമുടി മാറ്റം

ചെയ്യുന്ന രീതിയിൽ മാറ്റം കൊണ്ടുവരികയുണ്ടായി അതായത് വിളിക്കേണ്ട നമ്പറിലും, ബുക്ക് ചെയ്യുവാനുള്ള പുതിയ രീതികളും എല്ലാം കൊണ്ടുവരികയുണ്ടായി. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി എല്ലാ ഉപഭോക്താക്കൾക്കും ഏറെ സ്വീകാര്യവും സഹായകരമായ രീതിയിൽ ഒരു ബുക്കിംഗ് സംവിധാനമാണ് ഇനി കൊണ്ടു വരാൻ പോകുന്നത്, എന്ന് വെച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ഇനി ഏത് കമ്പനി ഗ്യാസ് ഉപഭോക്താവ് ആണെങ്കിലും തൊട്ടടുത്തുള്ള ഏജൻസിയിൽ നിന്ന് ഗ്യാസ് ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

ഉദാഹരണത്തിന് നിങ്ങൾ ഭാരത് ഗ്യാസ് ഉപഭോക്താവ് ആണെങ്കിലും അടുത്തുള്ളത് ഇന്ത്യൻ ഗ്യാസ് ഏജൻസി ആണെങ്കിൽ അവിടെ നിന്ന് നിങ്ങൾക്ക് ഗ്യാസ് വാങ്ങാൻ സാധിക്കുന്നു. അപ്പോൾ ഇത് ഏറെ സഹായകരമായ കാര്യമാണ്, ഏവരും ഇക്കാര്യം അറിഞ്ഞിരിക്കുന്നത് നല്ലതാണ്, ഉടനെ തന്നെ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. അപ്പോൾ ഇതിനെക്കുറിച്ച് വിശദമായി വീഡിയോയിലൂടെ അറിഞ്ഞ്. 👇

മറ്റുള്ളവരെ കൂടി അറിയിക്കാം.

Post a Comment

Previous Post Next Post

Advertisements