ഫാക്ടറി തൊഴിലാളികളെ ആവശ്യമുണ്ട്
യൂറോപ്പിലെ പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ഹങ്കറി എന്നെ രാജ്യങ്ങളിൽ ഫാക്ടറി ജോലിക്കാരെ ആവശ്യമുണ്ട്.
നിങ്ങളിപ്പോൾ പ്ലസ്‌ടു യോഗ്യത മാത്രം ഉള്ള, ഗൾഫിലും മറ്റും പോയി നല്ല ശമ്പളം ഇല്ലാത്ത ജോലി ചെയ്യുന്നവരോ, ജോലി നഷ്ട്ടപെട്ടു നാട്ടിൽ ഇരിക്കുന്നവരോ ആണോ?
അതോ അന്യദേശത്ത് പോകാൻ ഇഷ്ട്ടമുള്ള ഒരാളോ ആണോ?
പെട്ടെന്ന് തന്നെ വിസ ലഭിക്കും, പാസ്പോർട്ട് വാങ്ങി വെച്ചുകൊണ്ട് തിരിച്ചു വരൻ പറ്റാത്ത സാധ്യതയുണ്ടാവില്ല. ജോലിക്ക് ചേർന്നിട്ട്,അവിടെ തന്നെ വേറെ ജോലി കിട്ടിയാൽ, പൊടിയും തട്ടി ജോലി രാജി വച്ച്, അടുത്ത ജോലിക്ക് പോകാം. ഗൾഫ് രാജ്യങ്ങളിൽ പോയി കഷ്ടപ്പെട്ട് ജീവിക്കുന്നതിന് പകരം,നല്ല ശമ്പളത്തോടു കൂടി,പാസ്പോര്ട് ഭീഷണിയില്ലാതെ മാന്യമായി നിങ്ങളെ വിലമതിക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാം.
പാക്കേജ് വിവരങ്ങൾ
ശമ്പളം : പ്രതിമാസം എൺപതിനായിരം രൂപയോളം (80000 രൂപ)
- തിരഞ്ഞെടുപ് കഴിഞ്ഞാൽ 4-5 മാസത്തിൽ അവിടെ ചെന്ന് ജോലിക്ക് കയറാം.
- താമസം സൗജന്യമായി തന്നെ കമ്പനി ഒരുക്കി തരും.
- ഡ്യൂട്ടി സമയത്തെ ഒരു നേരത്തെ ഭക്ഷണവും സൗജന്യമായി കമ്പനി ഒരുക്കി തരും.
പ്രായം : 23 വയസ്സിനും 45 വയസ്സിനും മദ്ധ്യേ വയസുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. 23 ഉം 45 ഉം ഉൾപെടും.
അപേക്ഷിക്കാൻ
ജോലി ഇഷ്ടപ്പെട്ടെങ്കിൽ, റിക്രൂട്ടർ ആയ തെക്കേഇന്ത്യയിലെ ഏറ്റവും മികച്ച യൂറോപ്പ്യൻ റിക്രൂട്ടിങ് ഏജൻസിയായ സ്കിൽസെപ്റ്റിലേക്ക് വിളിക്കുക.
സ്കിൽസെപ്റ്റ് ഏജൻസിയുടെ സ്ഥാപകനായ സഫീദ് തന്നെ നേരിട്ട് ബന്ധപ്പെടുന്നതാണ്.
വാട്സാപ്പിൽ മെസേജ് അയക്കൂ ഇപ്പോൾ തന്നെ, ഇവിടെ അമർത്തിയാൽ മതി
Post a Comment