Kalyan silks job Vacancy

Kalyan silks job Vacancy

ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശ്യംഖലയായ കല്യാൺ സിൽക്സിന്റെ കേരളത്തിലുള്ള വിവിധ ഷോറൂമുകളിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് .


താഴെ ഓരോ ഒഴിവിൻ്റെയും വിശദാംശങ്ങളും apply ചെയ്യേണ്ട രീതിയും കൊടുത്തിട്ടുണ്ട്.

 Showroom Managers (20 Vacancies)

 ഏതെങ്കിലുമൊരു പ്രമുഖ റീട്ടെയിൽ ചെയിനിൽ അല്ലെങ്കിൽ ഷോപ്പിങ്ങ് മാളിൽ സമാന പദവിയിൽ 3 വർഷത്തെ പ്രവർത്തിപരിചയമുള്ള മാനേജ്മെന്റ് ബിരുദധാരികൾക്ക് അപേക്ഷിക്കാം . ഷോറൂമിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക , സെയിൽസ് ടീമിന് മാർഗനിർദ്ദേശങ്ങൾ നൽകുക , ഉപഭോക്താക്കളുമായ് ആശയവിനിമയം നടത്തുക എന്നിവയാണ് പ്രധാന ചുമതലകൾ . പ്രായം : 40 വയസ്സിന് താഴെ . ഷോറൂം മാനേജർ തസ്തികയിലേയ്ക്കുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ അയച്ചാൽ മതിയാകും . ഇന്റർവ്യൂ തീയതി നേരിട്ട് അറിയിക്കുന്നതായിരിക്കും .


  Assistant Showroom Managers (20 Vacancies)

ഷോറൂമിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, സെയിൽസ് ടീമിന് മാർഗനിർദ്ദേശങ്ങൾ നൽകുക, ഉപഭോക്താക്കളുമായ് ആശയവിനിമയം നടത്തുക എന്നിവയാണ് പ്രധാന ചുമതലകൾ. മാനേജ്മെന്റ് ബിരുദധാരികൾക്ക് അപേക്ഷിക്കാം . പ്രവർത്തിപരിചയം നിർബന്ധമല്ല . പ്രായം : 35 വയസ്സിന് താഴെ . അസിസ്റ്റന്റ് ഷോറും മാനേജർ തസ്തികയിലേയ്ക്കുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ അയച്ചാൽ മതിയാകും . ഇന്റർവ്യൂ തീയതി നേരിട്ട് അറിയിക്കുന്നതായിരിക്കും . )


Sales Girls (.50 Vacancies)

 ഉപഭോക്താക്കളുമായ് ഇടപഴകുവാനും അവരുടെ അഭിരുചിക്ക് അനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനും പ്രാപ്തരായിരിക്കണം . സമാന പദവിയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം . 2-3 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തസ്തികയിലേയ്ക്ക് പരിഗണിക്കും . പ്രായം : 35 വയസ്സിന് താഴെ .


  Sales Men (50 Vacancies)

 ഉപഭോക്താക്കളുമായ് ഇടപഴകുവാനും അവരുടെ അഭിരുചിക്ക് അനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനും പ്രാപ്തരായിരിക്കണം . സമാന പദവിയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം . 2-3 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തസ്തികയിലേയ്ക്ക് പരിഗണിക്കും . പ്രായം : 35 വയസ്സിന് താഴെ .


 Sales Trainees (50 Vacancues)

 ( Male / Female ) 

ആകർഷകമായ വ്യക്തിത്വം , ഹൃദ്യമായ പെരുമാറ്റം , സെയിൽസ് രംഗത്ത് താൽപര്യം എന്നിവയുള്ള യുവതീയുവാക്കൾക്ക് അപേക്ഷിക്കാം . മുൻപരിചയം ആവശ്യമില്ല . പ്രായം : 25 വയസ്സിന് താഴെ.


REMUNERATION:

മികച്ച ശമ്പളത്തിന് പുറമെ ആകർഷകമായ സെയിൽസ് ഇൻസെന്റീവ്സ് , ESI , PF തുടങ്ങിയ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം . ജീവനക്കാർക്ക് ഓരോ മാസവും 8 ഒഴിവ് ദിവസങ്ങൾ ലഭ്യമായിരിക്കും . പ്രദേശവാസികൾക്ക് മുൻഗണന . ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും 
സൗജന്യമായിരിക്കും . ഉദ്യോഗാർത്ഥികളുടെ അടിസ്ഥാന യോഗ്യത SSLC.


ശുപാർശകൾ സ്വീകരിക്കുന്നതല്ല . താൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ , ബയോഡാറ്റ , ആധാർ കാർഡ് , സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുമായി 2021 ഫെബ്രുവരി 16 , 17 തീയതികളിൽ കോഴിക്കോട്പൊറ്റമ്മൽ ജംഗ്ഷനിലോ , വടകര കിർത്തി മുദ്ര തീയറ്ററിന് സമീപമോ , കൽപ്പറ്റ പുതിയ ബസ്റ്റാന്റിന് എതിർവശത്തോ ഉള്ള കല്യാൺ സിൽക്സ് ഷോറുമിൽ എത്തേണ്ടതാണ് , നേരിട്ട് ഹാജരാകാൻ കഴിയാത്തവർ പാസ്പോർട്ട് സൈസ് ഫോട്ടോ , ബയോഡാറ്റ എന്നിവ അടങ്ങുന്ന അപേക്ഷകൾ 7 ദീവസത്തിനകം 

എച്ച് . ആർ , മാനേജർ , കല്യാൺ സിൽക്സ് , Kuriyachira , ത്യശ്ശൂർ , ഫോൺ : 0487-2434000എന്ന വിലാസത്തിൽ അയയ്ക്കുക . അപേക്ഷകൾ careers@kalyansilks.com എന്ന വിലാസത്തിൽ ഇ - മെയിലായും അയയ്ക്കാവുന്നതാണ്.

ഇൻ്റർ്യൂവിന് എത്തേണ്ട അഡ്രസ്സ്. ബന്ധപ്പെടേണ്ട കോൺടാക്ട് നംബർ താഴെ 


അഡ്രസ്സ്

പഴയ കല്യാൺ സാരീസ് ബിൽഡിംഗ്, ഓപ്പോസിറ്റ് ഗോകുലം മാൾ. അരയിടത്തുപാലം, കോഴിക്കോട്


Date 19/02/2021 Friday
Time 10 am to 4 pm
Ph 9645400072
Mail-id
ibmsolutionskerala@gmail.com


-----------------------------------------

Advertisement posted in Whatsapp by
A. K. Sunil Kumar
Ph 9895070766
INFO-TEC
COMPUTER EDUCATION
CALICUT

Post a Comment

Previous Post Next Post

Advertisements