Recall deleted whatsapp messeges

Recall deleted whatsapp messeges



Hi guyz..
Today we share hare a good application to someone.By using this application you can read deleted messages which sender deleted that message after sent.ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ആരെങ്കിലും വാട്ട്സപ്പ് വഴി മെസേജ് അയക്കുകയും പിന്നീട് അവർ തന്നെ അത് ഡിലീറ്റ് ചെയ്യുകയും ചെയ്താൽ നമുക്ക് വായിക്കാൻ ലഭിക്കുന്ന ആപ്ലിക്കേഷൻ ആണ്.
ശ്രദ്ധിക്കുക ഒരാൾ അയച്ച മെസേജ് നിങ്ങൾ വായിക്കുന്നതിന് മുമ്പ് തന്നെ അയച്ചയാൾ റിമൂവ് ചെയ്താലാണ് നിങ്ങൾക്ക് വായിക്കാനാവുക.നിങ്ങൾ വായിച്ച ശേഷം റിമൂവ് ചെയ്യപ്പെട്ടാൽ പിന്നീട് ഈ ആപ്പ് വഴി റീകോൾ ചെയ്യാൻ സാധിക്കുകയില്ല.
ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ താഴെ install എന്നതിൽ ക്ലിക്ക് ചെയ്യുക.








Post a Comment

أحدث أقدم

Advertisements