ഫോൺ മെമ്മറിയിൽ നിന്നും ഡിലീറ്റ് ആയിപ്പോയ ഫയൽസ് റിക്കവർ ചെയ്യാൻ എന്താണ് ചെയ്യണ്ടത്? പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ്പുകൾ ഉപയോഗിച്ചിട്ട് പ്രത്യേകിച്ച് ഉപകാരം ഉണ്ടായില്ല. ഇനി എന്ത് ചെയ്താലാണ് നഷ്ടപ്പെട്ട ഫയൽസ് റിക്കവർ ചെയ്യാൻ സാധിക്കുക?
തീർച്ചയായും കഴിയും. കമ്പ്യൂട്ടർ ഉപയോഗിച്ച് ചെയ്യുന്നതായിരിക്കും കൂടുതൽ അഭികാമ്യം. ആദ്യം തന്നെ ന…