ഹായ്! എല്ലാവർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ നേരുന്നു. നമ്മുടെ പൂർവികരുടെ ത്യഗോജ്ജ്വലമായ സമരങ്ങൾ കൊണ്ട് നമുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് നാം എന്നും സ്മരിക്കൽ നമ്മുടെ കടമയാണ്.
നമ്മൾ എല്ലാവർഷവും ആഗസ്റ്റ് 15ന് ആ സന്തോഷം പങ്കിടുന്നു.
ഡിജിറ്റൽ യുഗത്തിൽ നമുക്ക് ഏറ്റവും എളുപ്പത്തിൽ ആശംസകൾ കൈമാറാൻ സാധിക്കുന്നത് വാട്ട്സപ്പ്/ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്രൊഫൈലുകൾ കൊണ്ടും സ്റ്റാറ്റസുകൾ കൊണ്ടുമാണ്.
അത്തരം ഡിസൈനുകൾ ഒറ്റ ക്ലിക്കിൽ ചെയ്യാൻ പറ്റുന്ന ഒരു setup ആണ് ഇവിടെ നൽകുന്നത്. അതിനാൽത്തന്നെ താഴെയുള്ള 'Make Photo Frame' എന്നതിൽ ക്ലിക്ക് ചെയ്യുക.
Post a Comment