Welcome to another job vacancy updateby technomobo.com
Are you interested in Kerala job vacancies? We are at your help. Today we are sharing a few of the vacancies in Kerala. Kindly read completely to know more about the openings in detail.
To apply for an opening, there is a 'Apply Now' button at the bottom of respective articles or use the email address provided to send your CV. Even the links over the job vacancies are clickable. Obviously, this is a golden opportunity for you.
This website brings you frequent updates regarding vacancies in public and private sectors in India as well as Abroad. In order to get daily updates please visit our site. You can also be the member in our whatsapp and telegram update groups.
Dont hesitate to share this with your friends and family.
Job details
കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KHRI), വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെ ന്റ് മുഖേനയാണ് തിരഞ്ഞെടുപ്പ്.
ഐ.ടി. മാനേജർ
- ഒഴിവ്-1
- ശമ്പളം: 65,000 രൂപ,
യോഗ്യത
- ഫസ്റ്റ് ക്ലാസ് ബി.ഇ./ ബി.ടെക്. (സി. എസ്.ഇ./ ഐ.ടി.)/ എം.സി.എ.
- അഞ്ചുവർഷ പ്രവൃത്തിപരിചയം
- പ്രായം: 35 കവിയരുത്.
ഡെപ്യൂട്ടി മാനേജർ
- ഒഴിവ്-1.
- ശമ്പളം 75,000 രൂപ.
- യോഗ്യത:മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജുവേഷൻ.
- മൂന്നുവർഷ പ്രവൃത്തി പരിചയം.
- പ്രായം 40 കവിയരുത്.
അനലിസ്റ്റ്:
- ഒഴിവ്-1.
- ശമ്പളം 30,000 രൂപ.
- യോഗ്യത 75 ശതമാനം മാർക്കോടെ ബിരുദം,
- മൂന്നുവർഷ പ്രവൃത്തിപരിചയം.
- പ്രായം 35 കവിയരുത്.
വിശദ വിജ്ഞാപനത്തിനും ഓൺലൈനായി അപേക്ഷിക്കു ന്നതിനും cmd.kerala.gov.in സന്ദർശിക്കുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 5.
Warning: Proceed with care and with own responsibility. technomobo.com is just an advertiser and not a recruitment agency.
If any agents are approaching for processing fee, we are not responsible.
For daily job vacancy updates our whatsapp and telegram groups are free to join.
Thank You.
Post a Comment