Today information in India

Today information in India

 



ഓണം കഴിഞ്ഞാല്‍ അതതു മാസത്തില്‍ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനുള്ള ക്രമീകരണം ധനവകുപ്പ് തുടങ്ങി. ഇതുവരെ മാര്‍ച്ച്‌ വരെയുള്ള പെൻഷനാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്.
ഒരാഴ്ചയ്ക്കുള്ളില്‍ ഏപ്രില്‍ മാസത്തെ പെൻഷൻ വിതരണം ചെയ്തുതുടങ്ങും. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ ഇറങ്ങും. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ പെൻഷൻ ഓഗസ്റ്റില്‍ ഓണത്തിനു മുന്നോടിയായി നല്‍കും.  


                    Join Whatsapp


എങ്ങിനെ ലഭിക്കും ?
കൂടുതൽ അറിയാൻ വീഡിയോ കാണുക 👇
WATCH NOW VIDEO SHARE MAXIMUM



Share this information with your friends and don't forget to share on other social media and subscribe to our channel and join our WhatsApp group, and follow on the Facebook page.

Post a Comment

Previous Post Next Post