AAI Junior Executive Recruitment 2023 Apply now

AAI Junior Executive Recruitment 2023 Apply now

Welcome to another job vacancy updateby technomobo.com

Are you interested in job vacancies? We are at your help. Today we are sharing a few of the vacancies. Kindly read completely to know more about the openings in detail.

To apply for an opening, there is a 'Apply Now' button at the bottom of respective articles or use the email address provided to send your CV. Even the links over the job vacancies are clickable.

This website brings you frequent updates regarding vacancies in public and private sectors in India as well as Abroad. In order to get daily updates please visit our site. You can also be the member in our whatsapp and  telegram update groups.

Dont hesitate to share this with your friends and family.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) 382 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യങ്ങൾക്ക് 2003 ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ നാലുവരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അടിസ്ഥാനമാക്കിയുള്ള പരീക്ഷയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ വായിച്ച് മനസ്സിലാക്കി അപേക്ഷ സമർപ്പിക്കാവുന്നതാണ്.



                      Join Whatsapp


Post Vacancy

Jr. Assistant (Office) 09
Sr. Assistant (Accounts) 09
Junior Executive (Common Cadre) 237
Junior Executive (Finance) 66
Junior Executive (Fire Services) 03
Junior Executive (Law) 18


AAI Recruitment 2023 Age Limit Details


Jr. Assistant (Office) Maximum age 30 years
Sr. Assistant (Accounts) Maximum age 30 years
Junior Executive (Common Cadre) Maximum age 27 years
Junior Executive (Finance) Maximum age 27 years
Junior Executive (Fire Services) Maximum age 27 years
Junior Executive (Law) Maximum age 27 years


മുകളിൽ നൽകിയിരിക്കുന്ന പ്രായപരിധിയിൽ നിന്നും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ചും, ഒ ബി സി വിഭാഗക്കാർക്ക് മൂന്ന് വയസ്സിന്റെയും ഇളവ് ലഭിക്കുന്നതാണ്. മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകമാണ്.

Application Fees
1000 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായി അപേക്ഷിക്കുന്ന സമയത്ത് ഏതെങ്കിലും പെയ്മെന്റ് ഓപ്ഷൻ ഉപയോഗിച്ച് ഫീസ് അടക്കാവുന്നതാണ്.


How to Apply AAI Recruitment 2023?

അപേക്ഷിക്കാനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
2023 ഓഗസ്റ്റ് 5 മുതലാണ് അപേക്ഷ ആരംഭിക്കുന്നത്
അപേക്ഷാഫോമിൽ എന്തൊക്കെ വിവരങ്ങൾ ചോദിച്ചിട്ടുണ്ടോ അതെല്ലാം പൂരിപ്പിച്ച് നൽകുക.
ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക.
ഭാവിയിലെ ആവശ്യങ്ങൾക്കുവേണ്ടി സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് എടുത്തു വെക്കുക
APPLY NOW 👈 AAI Recruitment 2023

  Share this information with your friends and don't forget to share on other social media and subscribe to our channel and join our WhatsApp group, and follow on the Facebook page.


Warning: Proceed with care and with own responsibility. technomobo.com is just an advertiser and not a recruitment agency.

If any agents are approaching for processing fee, we are not responsible.


For daily job vacancy updates our whatsapp and telegram groups are free to join.

Thank You.

Post a Comment

Previous Post Next Post