This Kerala Police app will now deal with fake messages and calls on your phone | DOWNLOAD NOW

This Kerala Police app will now deal with fake messages and calls on your phone | DOWNLOAD NOW


നിങ്ങളുടെ ഫോണില്‍ വരുന്ന വ്യാജ സന്ദേശങ്ങളും കോളുകളും കേരള പോലീസിന്റെ ഈ ആപ്പ് ഇനി കൈകാര്യം ചെയ്യും 




About this app


                 Join Whatsapp


The official Kerala Police App is a digital initiative to give the common public easy access to all our services. More intuitive services will be soon added to this in short time.Our aim is to facilitate easier access to citizens to the services provided by the department.

പോലീസ് വകുപ്പുമായി ബന്ധപ്പെട്ട വിവിധ തരം ആവശ്യസേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് പൊതുജനങ്ങൾക്കായുള്ള ഓൺലൈൻ സേവന രംഗത്ത് ഇതിനോടകം തരംഗമായി മാറിയ കേരള പോലീസിൻ്റെ മൊബൈൽ ആപ്പായ പോൽ- ആപ്പിൽ മറ്റൊരു പുതിയ സേവനം കൂടെ ഉൾപ്പെടുത്തിയിരിക്കുന്നു.

ആദ്യം വിഡിയോ കാണു 👀👇



നിങ്ങളുടെ ഫോണില്‍ വരുന്ന വ്യാജ സന്ദേശങ്ങളും കോളുകളും ഈ ആപ്പിലെ REPORT A CYBER FRAUD എന്ന മെനുവിലൂടെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. പോൾ ആപ്പ് ഉപയോഗിക്കുന്ന മറ്റ് ഉപഭോക്താക്കൾക്ക് ഇത്തരം നമ്പറുകളില്‍ നിന്ന് സന്ദേശങ്ങളോ കോളുകളോ വരുകയാണെങ്കില്‍ അവ SPAM ആണെന്നുളള ജാഗ്രത നിര്‍ദ്ദേശം ലഭിക്കുകയും ചെയ്യുന്നു.

ഇനിയും ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തവർ വ്യത്യസ്ത സേവനങ്ങൾ പ്രയോജനപ്പെടുത്തുവാൻ നിങ്ങളുടെ സ്മാർട്ട് ഫോണിൽ പോൽ ആപ് ഇൻസ്റ്റാൾ ചെയ്യുക.

നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഫ്രോഡ് ആയിട്ടുള്ള കാര്യങ്ങൾ അറിയാൻ 👇




DOWNLOAD APP 👇





Post a Comment

أحدث أقدم

 



Advertisements