Find Your Best Jobs; This App will Help You Download Now

Find Your Best Jobs; This App will Help You Download Now




ദുബായ്, അബുദാബി, യുഎഇ, ഗൾഫ് എന്നിവിടങ്ങളിലെ ജോലി കണ്ടെത്താൻ  ഈ ആപ്പ് നിങ്ങളെ സഹായിക്കും 

ഈ ആപ്പിൽ അബുദാബി, റാസൽ ഖൈമ , അൽ ഖുവൈൻ , ഫുജൈറ , അജ്മാൻ, ഷാർജ, എന്നിവിടങ്ങളിലെ ജോലികളും നമുക്ക് കാണിച്ച് തരുന്നു. 3,00,000 ലതികം തൊഴിലന്വേഷകർ വിശ്വസിക്കുന്ന 10000-ത്തിലധികം UAE തൊഴിലുടമകളുള്ള ആപ്പാണിത് . അതുപോലെ ഫുൾ ടൈം ജോലികൾ, പാർട്ട് ടൈം ജോലികൾ, എൻട്രി ലെവൽ ജോലികൾ, ഫ്രഷേഴ്‌സ് ജോലികൾ, ഡ്രൈവർ ജോലികൾ, ലേബർ/ഹെൽപ്പർ ജോലികൾ, ഡാറ്റാ എൻട്രി ജോലികൾ, ഓൺലൈൻ ജോലികൾ, റിസപ്ഷനിസ്റ്റ് ജോലികൾ, അക്കൗണ്ടിംഗ് ജോലികൾ, എഞ്ചിനീയറിംഗ് ജോലികൾ, സെക്യൂരിറ്റി ഗാർഡ് ജോലികൾ, എന്നിങ്ങനെ വിവിധ തൊഴിൽ മേഖലകളിലെ മറ്റ് നിരവധി ജോലി ഒഴിവുകളും നിങ്ങൾക്ക് ഈ ആപ്പ് കാണിച്ച് തരുന്നു.



                       Join Whatsapp



Skillbee ഉപയോഗിച്ച് എങ്ങനെ ജോലി ലഭിക്കുമെന്ന് നോക്കാം :-

1. ആപ്പ് ഡൗൺലോഡ് ചെയ്യുക

2. ആപ്പിൽ രജിസ്റ്റർ ചെയ്യുക.

3. പിന്നീട് നിങ്ങളുടെ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്ത് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലിക്ക് അപേക്ഷിക്കുക.

ഈ ആപ്പിൻ്റെ പ്രത്യേകതകൾ :-

1 - ജോലി അന്വേഷിക്കാം :

നിങ്ങൾക്ക് സമീപമുള്ള ഉയർന്ന ശമ്പളമുള്ള ജോലികൾ കണ്ടെത്തുകയും,അതിൽ നിങ്ങൾക്ക് ഇഷ്ടമായത് തെരഞ്ഞെടുക്കുകയും ചെയ്യാം.

2 - മികച്ച തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ സാധിക്കുന്നു :

ദുബായ്, യുഎഇ എന്നിവിടങ്ങളിലെ മുൻനിര കമ്പനികളുടെയും ചെറുകിട ബിസിനസ്സുകളുടെയും ഉയർന്ന ശമ്പളമുള്ള ജോലികളുടെ വിവരങ്ങൾ ഈ ആപ്പിൽ നൽകിയിട്ടുണ്ട് .

3 - ജോലി നോട്ടിഫിക്കേഷൻ :

ദിവസേനയുള്ള ജോലി അലേർട്ടുകളും,നല്ല ശമ്പളം ലഭിക്കുന്ന ജോലി ഒഴിവുകളെ കുറിച്ച് അപ്ഡേഷനും നൽകുന്നു. അതിനാൽ നിങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടുന്നില്ല.

4 -യഥാർത്ഥവും വിശ്വസനീയവുമായ ജോലികൾ:

ഈആപ്പിൽ വ്യാജ ഏജന്റുമാരോ ജോലികളോ ഇല്ലെന്ന് ആപ്പ് ഉറപ്പുനൽകുന്നു. അതിനാൽ വഞ്ചനകൾ,തട്ടിപ്പുകൾ എന്നിവയെക്കുറിച്ച് ഭയപ്പെടാതെ നിങ്ങൾക്ക് ഏത് തൊഴിൽ മേഖലയിലും ജോലിക്ക് അപേക്ഷിക്കാം.


നിങ്ങളുടെ വിരൽത്തുമ്പിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ:

ഏറ്റവും പുതിയ എസി/റഫ്രിജറേഷൻ ജോലികൾ, അക്കൗണ്ടന്റ് ജോലികൾ, ആർക്കിടെക്റ്റ്/ഇന്റീരിയർ ഡിസൈനർ ജോലികൾ, ബാക്ക് ഓഫീസ്/ഡാറ്റ എൻട്രി ജോലികൾ, ബ്യൂട്ടീഷ്യൻ ജോലികൾ, കാർ മെയിന്റനൻസ് ജോലികൾ, കാർപെന്റർ ജോലികൾ, ക്ലീനർ/ഹൗസ് കീപ്പർ ജോലികൾ, കണ്ടന്റ് റൈറ്റർ ജോലികൾ. , കുക്ക്/ഷെഫ് ജോലികൾ, കസ്റ്റമർ സപ്പോർട്ട് ജോലികൾ, ഡെലിവറി ജോലികൾ,ഡ്രൈവർ ജോലികൾ, ഇലക്ട്രീഷ്യൻ ജോലികൾ, എഞ്ചിനീയർ ജോലികൾ, ഇവന്റ് മാനേജ്മെന്റ് ജോലികൾ, ഫീൽഡ് സെയിൽസ് ജോലികൾ, ഫാബ്രിക്കേറ്റർ ജോലികൾ, ഗ്രാഫിക്/ഡിസൈൻ ജോലികൾ, ഹോട്ടൽ സ്റ്റാഫ് ജോലികൾ, നെറ്റ്‌വർക്കിംഗ് ജോലികൾ, ലാബ്/ഫാർമസി ജോലികൾ, ലേബർ/ഹെൽപ്പർ ജോലികൾ,മാനേജർ ജോലികൾ, മാനുഫാക്ചറിംഗ് ജോലികൾ, മാർക്കറ്റിംഗ് ജോലികൾ,മെക്കാനിക്ക് ജോലികൾ,നഴ്‌സ്/വാർഡ് ബോയ് ജോലികൾ , പെയിന്റർ, പ്ലംബർ ജോലികൾ, റിസപ്ഷനിസ്റ്റ് ജോലികൾ,സെക്യൂരിറ്റി ഗാർഡ് ജോലികൾ, തയ്യൽ ജോലികൾ, ടെക്നീഷ്യൻ ജോലികൾ, ടെലിസെയിൽസ് ജോലികൾ, വെയിറ്റർ ജോലികൾ,എന്നിങ്ങനെ പലയിനം ജോലികൾ കണ്ടെത്താൻ ഈ ആപ്പ് നിങ്ങളുടെസഹായിക്കുന്നു.

Skillbee ആപ്പ് ഡൗൺലോഡ് ചെയ്‌ത് യുഎഇയിലെ ഏറ്റവും പുതിയ ജോലികൾക്ക് അപേക്ഷിക്കുകയും നിങ്ങളുടെ സുരക്ഷിത ഭാവിയിലേക്ക് ചുവടുവെക്കുകയും ചെയ്യുക.


Download App Now 

Post a Comment

Previous Post Next Post

 



Advertisements